മരുന്നുകൾ നിരോധിച്ചു; സ്റ്റോക്ക് തിരികെ നൽകണം

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജനുവരി രണ്ടാം പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വില്പ്പനയും സംസ്ഥാനത്ത് നിരോധിച്ചു.

ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണം.

മരുന്നിന്റെ പേര്, ഉത്പാദകർ, ബാച്ച് നമ്പർ, ഉത്പാദന തീയതി, അന്തിമ തീയതി എന്ന ക്രമത്തിൽ

  1. Amoxycilin oral suspension IP, M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor P.O, Alappuzha, X70001, 08/2020, 01/2022.
  2. Amoxycilin oral suspension IP, M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor P.O, Alappuzha, X70002, 08/2020, 01/2022.
  3. Aspirin Gastro – resistant Tablets IP 75 mg, M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor P.O, Alappuzha, ET0008, 11/2020, 10/2022.
  4. Met Clam (Glibenclamide & Metformin Tablets IP, M/s. Chimak Healthcare Below D.F.O Office Galnag, Baddi, LMH 20003, 09/2020, 08/2022.
  5. AB Dip – 5 (Amlodipine Tablets IP 5 mg), M/s. Tas Med (India) Pvt Ltd, Industrial Area, Bhatoli, Kalan, Baddi,  TMT 1143, 10/2020, 09/2022.
  6. Amoxycilin Oral Suspension IP, M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor P.O, Alappuzha, X70004, 08/2020, 07/2022.
  7. Ciprofloxacin Hydro chloride Tablet I.P, M/s. Karnataka Antibiotics & Pharmaceuticals Ltd, Peenya, Bangalore, 702620, 06/2020, 05/2023.
  8. Metney – 400, Metronidazole Tablets I.P, M/s. Century Drugs Pvt. Ltd, Sector -3, Pithampur, Dhar, CN2101, 05/2021, 04/2023.

Related Articles

Back to top button