ജ​വാ​ൻ റ​മ്മി​ന്‍റെ വി​ല വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ബെ​വ്കോ

തിരുവനന്തപുരം: സം​സ്ഥാ​ന​ത്തെ മ​ദ്യ​പ​രു​ടെ ഇ​ഷ്ട ബ്രാ​ന്‍​ഡാ​യ ജ​വാ​ന്‍ റ​മ്മി​ന്റെ വി​ല വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് ബെ​വ്‌​കോ​യു​ടെ ശി​പാ​ര്‍​ശ.

സ്പി​രി​റ്റി​ന്റെ വി​ല കൂ​ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജ​വാ​ന്‍ റ​മ്മി​ന്റെ വി​ല വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള മ​ദ്യ​മാ​ണ് ജ​വാ​ന്‍.

ജ​വാ​ന്‍ റ​മ്മി​ന്റെ വി​ല 10 % കൂ​ട്ട​ണ​മെ​ന്നാ​ണ് ബെ​വ്‌​കോ എം ​ഡി ശു​പാ​ര്‍​ശ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ ഒ​രു ലി​റ്റ​ര്‍ ജ​വാ​ന്‍ റ​മ്മി​ന് 600 രൂ​പ​യാ​ണ് വി​ല.

ഉ​യ​ര്‍​ന്ന ഡി​മാ​ന്‍​ഡ് മൂ​ലം പ​ല ബെ​വ്‌​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും പ​ല സ​മ​യ​ങ്ങ​ളി​ലും ജ​വാ​ന്‍ കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.

Related Articles

Back to top button