Business
-
ഓഹരി നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു
മുംബൈ: പ്രമുഖ ഓഹരി നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു. 62 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു മരണം. പുതിയതായി തുടങ്ങിയ അകാസ വിമാനക്കമ്പനിയുടെ ഉടമ…
Read More » -
ഓണ്‍ലൈന്‍ വായ്പകളില്‍ പിടിമുറുക്കാന്‍ റിസര്‍വ് ബാങ്ക്
മുംബൈ: ഡിജിറ്റല്‍ വായ്പയുമായി ബന്ധപ്പെട്ട് ആര്‍ബിഐ നിയോഗിച്ച ആറംഗ സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ച് ആര്‍ബിഐ. ഉപഭോക്താവിന്റെ ഫോണിലെ ഡാറ്റയുടെ സ്വകാര്യത മുതല്‍ വായ്പ എടുത്തവര്‍ക്ക് അതില്‍ നിന്നും…
Read More » -
5 ജി സ്പെക്ട്രം ലേലത്തില്‍ നേട്ടമുണ്ടാക്കി ജിയോ
ന്യൂഡല്‍ഹി: 5 ജി സ്പെക്ട്രത്തിനായുള്ള ലേലത്തില്‍ നേട്ടമുണ്ടാക്കി മുകേഷ് അംബാനിയുടെ ജിയോ. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ഗൗതം അദാനിയുടെ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്നീ കമ്പനികളെ…
Read More » -
ഇന്ത്യയിൽ ഫേസ്ബുക്കിന്റ വളർച്ചാനിരക്ക് കുറയുന്നു
ന്യൂഡൽഹി: ഇന്ത്യയിൽ ഫേസ്ബുക്കിന്റ വളർച്ചാനിരക്ക് കുറയുന്നതായി റിപ്പോർട്ട്. ഫേസ്ബുക്കിന്റെ മാതൃകന്പനിയായ മെറ്റായാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ലോകത്ത് ഏറ്റവും അധികം ആളുകൾ ഫേസ്ബുക്ക് ഉപയോഗിക്കുന്ന രാജ്യമാണ്…
Read More » -
രൂപയുടെ ഇടിവ് തുടരുന്നു; ഡോളറിനെതിരേ മൂല്യം 80 കടന്നു
മുംബൈ: ചരിത്ര തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ. യുഎസ് ഡോളറിനെതിരെ വീണ്ടും റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തി. ഡോളറിനെതിരേ മൂല്യം 80 കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 79.97…
Read More » -
സ്വർണ വിലയിൽ വൻ വർധന
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധന. ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,785 രൂപയും പവന് 38,280…
Read More » -
ചരിത്രത്തില്‍ ആദ്യമായി രൂപ ഡോളറിനെതിരെ 79 കടന്നു
ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയ്ക്ക് വന്‍ മൂല്യത്തകര്‍ച്ച. മൂല്യത്തകര്‍ച്ചയിലെ റെക്കോര്‍ഡ് വീണ്ടും തിരുത്തി ഡോളറിനെതിരെ രൂപയുടെ മൂല്യം 79 കടന്നു.ഇന്ന് 78.86 നിരക്കിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്. 18…
Read More » -
ക്രിപ്റ്റോ കറന്‍സികളുടെ മൂല്യം കുത്തനെ ഇടിയുന്നു; കേരളത്തിലടക്കം നിക്ഷേപകര്‍ക്ക് വൻ നഷ്ടം
മുംബൈ: ചുരുങ്ങിയ കാലം കൊണ്ട് നിക്ഷേപകരുടെ മനംകവര്‍ന്ന ക്രിപ്റ്റോ കറന്‍സികള്‍ എട്ടു നിലയില്‍ പൊട്ടുന്നു. അന്താരാഷ്ട്ര തലത്തില്‍ ഉള്‍പ്പെടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ ക്രിപ്റ്റോ അധിഷ്ടിത സ്റ്റാര്‍ട്ട്…
Read More » -
ആധാര്‍ കാര്‍ഡ് വഴി ലക്ഷങ്ങളുടെ വായ്പ നേടാം
ആധാര്‍ കാര്‍ഡ് കൊണ്ട് അറിയാത്ത പല ഗുണങ്ങളും ഉണ്ട്. വെറുമൊരു തിരിച്ചറിയല്‍ രേഖ എന്നു കരുതി മാറ്റിവെയ്ക്കാനുള്ളതല്ല ആധാര്‍ കാര്‍ഡ്. അത്യാവശ്യത്തിന് പണം കണ്ടെത്താനുള്ള വഴി കൂടിയാണിത്.…
Read More » -
ഓഡിയോ ബുക്കുമായി ആകാശ് ബൈജൂസ്
തിരുവനന്തപുരം: പരീക്ഷാ പരിശീലന രംഗത്തെ ഇന്ത്യയിലെ മുന്‍നിരക്കാരായ ആകാശ് പ്ലസ് ബൈജൂസ് നീറ്റ് പരിശീലനം നടത്തുന്നവര്‍ക്കായുള്ള ഇന്ത്യയിലെ ആദ്യ സമഗ്ര ഓഡിയോ ബുക്ക് ആയ ആകാശ് ഓഡിപ്രിപ്…
Read More »