Business
-
മലയാളി സ്റ്റാര്‍ട്ടപ്പില്‍ 753 കോടി രൂപയുടെ ആഗോള നിക്ഷേപം
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് ‘ഓപ്പണ്‍’-ന് 753 കോടി രൂപയുടെ (നൂറ് മില്യണ്‍ ഡോളര്‍) ആഗോള നിക്ഷേപം ലഭിച്ചു. ഗൂഗിള്‍ ഉള്‍പ്പെടെയുള്ള…
Read More » -
ലുലു ഹൈപ്പർമാർക്കറ്റ് ബംഗളൂരിൽ പ്രവർത്തനമാരംഭിച്ചു
ബംഗളൂരു: ലുലു ഗ്രൂപ്പിൻ്റെ ഇന്ത്യയിലെ മൂന്നാമത്തെ ഹൈപ്പർമാർക്കറ്റ് ബംഗളൂരിൽ ഉദ്ഘാടനം ചെയ്തു. മുൻ കർണ്ണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന എസ്. എം. കൃഷ്ണയാണ് ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തത്. കർണ്ണാടക…
Read More » -
‘ഐ4ജി 2021’ പദ്ധതിയിലേക്ക് സ്റ്റാർട്ടപ്പുകളെ ക്ഷണിച്ച് കേരളം
തിരുവനന്തപുരം: നൂതന സാങ്കേതികവിദ്യകളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്ക് വിപണനവേദിയൊരുക്കുന്നതിനായി കേരള ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റെജിക് കൗൺസിൽ (കെ-ഡിസ്ക്) നടത്തുന്ന ‘ഇന്നൊവേഷൻ ഫോർ ഗവൺമെന്റ് 2021…
Read More » -
കുടുംബശ്രീ കേരള ചിക്കൻ ഹിറ്റ്; ഏഴുമാസത്തിൽ അഞ്ചു കോടി വിറ്റുവരവ്
കോട്ടയം: ജില്ലയിൽ കോഴിയിറച്ചി ഉത്പാദനത്തിൽ വിപ്ലവം സൃഷ്ടിച്ച് കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതി. ഏഴുമാസം കൊണ്ട് നാലു ലക്ഷം ഇറച്ചിക്കോഴികളെയാണ് പദ്ധതിയിലൂടെ വിപണിയിലെത്തിച്ചത്. കുടുംബശ്രീ അംഗങ്ങൾക്ക് അധിക…
Read More » -
ഇ-കോമേഴ്സ് ഭീമൻമാർക്ക് ബദലായി പെപ്പ്കാർട്ട്
കോഴിക്കോട്: ഇ-കോമേഴ്സ് ഭീമൻമാർക്ക് ബദലായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെപ്പ്കാർട്ട് എന്ന പേരിൽ ആപ്ലിക്കേഷൻ പുറത്തിറക്കി. സംസ്ഥാനത്തെ പത്തുലക്ഷത്തിലധികം വരുന്ന വ്യാപാരികൾക്ക് വേണ്ടിയാണ് ബഹുമുഖ…
Read More » -
ജനിതക വിശകലനത്തിലൂടെ രോഗനിര്‍ണയം: നൂതന സാങ്കേതികവിദ്യയുമായി സ്റ്റാര്‍ട്ടപ്
തിരുവനന്തപുരം: ഉമിനീര് പരിശോധനയിലൂടെ ഒരു വ്യക്തിയുടെ ജനിതകഘടന നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടുപിടിക്കുന്ന സംവിധാനം രണ്ടു പ്രമുഖ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുന്‍ മേധാവികള്‍ ചേര്‍ന്ന് തുടക്കമിട്ട…
Read More » -
ഇ-കൊമേഴ്സ് വിപണി വിപുലമാക്കാന്‍ ഇ-ബേ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാദേശിക വിപണിയില്‍ ഉള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണി കൂടുതല്‍ വിപുലമാക്കുന്നതോടൊപ്പം അവ അന്തര്‍ദേശീയ വിപണിയില്‍ എത്തിക്കുന്നതിനുള്ള സമഗ്രമായ പദ്ധതിക്ക് മുന്‍നിര ഓണ്‍ലൈന്‍ കയറ്റുമതി വിപണന…
Read More » -
ഓഫറുമായി വ്യാജ വെബ്സൈറ്റ്; നിയമ നടപടിക്ക് ഒരുങ്ങി ലുലു
കൊച്ചി: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ 20-ാം വാര്‍ഷികത്തിൻ്റെ ഓഫര്‍ എന്ന പേരില്‍ വ്യാപകമായി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വ്യാജ ക്യാമ്പയിനാണ് ലുലു ഗ്രൂപ്പിന്റെ പേരിലായി…
Read More » -
ഓണ്‍ലൈന്‍ പൂക്കള മത്സരവുമായി സൈക്കിള്‍ പ്യുവര്‍
തിരുവനന്തപുരം: സൈക്കിള്‍ പ്യുവര്‍ അഗര്‍ബത്തി ഓണ്‍ലൈന്‍ പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ജനങ്ങളുടെ വീട്ടുപടിക്കല്‍ ആഘോഷമെത്തിക്കുക എന്ന് ലക്ഷ്യമിടുന്ന മത്സരത്തിലൂടെ ഓരോരുത്തരും അവരവരുടെ വീടുകളിലിരുന്ന് സുരക്ഷിതമായി ഓണം ആഘോഷിക്കാന്‍…
Read More »