Alappuzha District News
-
കുട്ടനാട്ടിൽ നെല്‍ക്കര്‍ഷകര്‍ ദുരിതത്തിൽ
ആലപ്പുഴ: സർക്കാർ മില്ലുടമകൾക്ക് നൽകുവാനുള്ള തുക നൽകാത്തതിനാൽ കുട്ടനാട്ടിലെ നെൽക്കർഷകർ വീണ്ടും പ്രതിസന്ധിയിൽ.വിളവെടുപ്പ് കഴിഞ്ഞിട്ടും നെല്ല് സംഭരണം നടക്കാത്തതിനെ തുടർന്ന് മിക്ക പാടശേഖരങ്ങളിലെയും നെല്ല് കെട്ടിക്കിടക്കുകയാണ്. മഴപെയ്യാൻ…
Read More » -
കായലോര ടൂറിസം കേന്ദ്രം നിര്‍മ്മാണം അവസാനഘട്ടത്തില്‍
ആലപ്പുഴ: വേമ്പനാട് കായലിന്റെ സൗന്ദര്യവും മനം നിറയുന്ന കാഴ്ചകളും ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്കായി തുറവൂരിൽ കായലോരത്ത് ഒരുക്കുന്ന കേന്ദ്രത്തിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. എ.എം ആരിഫ് എംപി, എംഎല്‍എ…
Read More » -
ബീച്ചുകളും പാര്‍ക്കുകളും നിയന്ത്രണങ്ങളോടെ നാലിന് തുറക്കും
ആലപ്പുഴ: ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട വിനോദസഞ്ചാരമേഖല ഘട്ടം ഘട്ടമായി തുറക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ബീച്ചുകളും പാര്‍ക്കുകളും നിയന്ത്രണങ്ങളോടെ ഒക്ടോബര്‍ നാലു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി…
Read More » -
ചെറുപ്പക്കാരില്‍ ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നു
ആലപ്പുഴ: സമ്പര്‍ക്കത്തിലായതുകൊണ്ടൊ രോഗനിരീക്ഷണത്തിന്റെ ഭാഗമായോ നടത്തുന്ന കോവിഡ് പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും പോസിറ്റീവ് ആണെന്ന് തിരിച്ചറിയുന്നു. ഇത്തരം രോഗികള്‍ കൂടുതലും ചെറുപ്പക്കാരാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു.…
Read More » -
ഓണ വിപണിക്കായി 120 ഹെക്ടറില്‍ പച്ചക്കറി കൃഷി
ആലപ്പുഴ: ഓണത്തെ വരവേല്‍ക്കാൻ ഒരുങ്ങി ഓണാട്ടുകര. ഓണവിപണി ലക്ഷ്യമിട്ട് ഓണാട്ടുകരയില്‍ 120 ഹെക്ടറിലാണ് പച്ചക്കറി കൃഷി ചെയ്തിരിക്കുന്നത്. ഓണാട്ടുകര എന്നറിയപ്പെടുന്ന ഭരണിക്കാവ് ബ്ലോക്ക് പരിധിയിലെ പാലമേല്‍, താമരക്കുളം,…
Read More » -
നിബന്ധനകളോടെ ഹൗസ് ബോട്ടുകൾ പ്രവർത്തിപ്പിക്കാൻ അനുമതി
ആലപ്പുഴ: നിബന്ധനകളോടുകൂടി ജില്ലയിൽ ഹൗസ് ബോട്ടുകൾ, ശിക്കാര വള്ളങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് അനുമയി നൽകി ജില്ലാ കളക്ടർ എ. അലക്സാണ്ടർ ഉത്തരവായി. കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്ത ജീവനക്കാരെ…
Read More » -
ഓണത്തിന് ന്യായ വിലയില്‍ പച്ചക്കറി ഒരുക്കാന്‍ കൃഷിവകുപ്പ്
ആലപ്പുഴ: ഓണത്തിന് ന്യായവിലയില്‍ പച്ചക്കറികള്‍ വിപണിയിലെത്തിക്കാന്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഓണച്ചന്തകള്‍ ഒരുങ്ങുന്നു. കൃഷി വകുപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ജില്ലയില്‍ 164 ഓണചന്തകളാണ് ഒരുങ്ങുന്നത്. ഈ മാസം…
Read More » -
ലക്ഷണങ്ങളില്ലെങ്കിലും പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പാക്കണം
ആലപ്പുഴ: കോവിഡ് 19 വ്യാപനം തടയാൻ രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കണമെന്നും രോഗമില്ലെന്ന് ഉറപ്പാക്കാൻ പരിശോധനകൾക്ക് എല്ലാവരും തയാറാകണമെന്നും ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി.…
Read More »