District
-
ഫേസ്ബുക്ക് മുഖേന പരസ്യം നൽകി ഫാഷൻ ഹോമിന്റെ തട്ടിപ്പ്
തിരുവനന്തപുരം: ഫേസ്ബുക്ക് മുഖേന പരസ്യം നൽകി ഫാഷൻ ഹോം തട്ടിപ്പ് നടത്തിയതായി പരാതി. ഓർഗനൈസർ ബാഗ് എന്ന പേരിൽ ഫോട്ടോ കാണിക്കുകയും അതിനു 800 രൂപയോളം ഈടാക്കുകയും…
Read More » -
മൂന്ന് അതിനൂതന ഡിജിറ്റല്‍ സംരംഭങ്ങള്‍ക്ക് തുടക്കമിട്ട് കിംസ് ഹെൽത്ത്
തിരുവനന്തപുരം: രോഗികളുടെ സുരക്ഷയും വൈദ്യപരിചരണവും കാര്യക്ഷമതയും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഐടി സാങ്കേതികവിദ്യയും ആപ്ലിക്കേഷനുകളും ഉപയോഗപ്പെടുത്തിയുള്ള മൂന്ന് അതിനൂതന ഡിജിറ്റല്‍ സംരംഭങ്ങള്‍ക്ക് കിംസ്ഹെല്‍ത്ത് തുടക്കമിട്ടു. രോഗികളുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍…
Read More » -
നടക്കാനും ഇനി വലിയ വില കൊടുക്കേണ്ടിവരും; പാദരക്ഷകൾക്ക് 20 ശതമാനത്തിലേറേ വിലകൂടി
മലപ്പുറം: പെട്രോൾവില കത്തിക്കയറുന്നതിനാൽ ഇനി കുറച്ചു നടക്കാമെന്നു കരുതിയാലോ..? ഒരു ഫലവുമില്ല, ചെരിപ്പുകൾക്കും ഷൂസുകൾക്കുമെല്ലാം വില കുത്തനെ കൂടിക്കഴിഞ്ഞു. തുടർച്ചയായി മൂന്നുവർഷം സീസണുകൾ നഷ്ടപ്പെട്ടതും പെട്രോളിയം ഉത്പന്നങ്ങളായ…
Read More » -
സഞ്ചാരികളെ കാത്ത് മുഖം മിനുക്കി കോഴിക്കോട് ബീച്ച്; ഉദ്ഘാടനം ജൂലൈ ഒന്നിന്
കോഴിക്കോട് കടപ്പുറം അടിമുടി മാറിക്കഴിഞ്ഞു. നവീകരിച്ച സൗത്ത് ബീച്ചിന്റെ ചുവരുകളില്‍ കോഴിക്കോടിന്റെ കലാ സാംസ്കാരിക ചരിത്രം ചിത്രങ്ങളായി സഞ്ചാരികള്‍ക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടവും ഡിടിപിസിയും.മനോഹരമായ ഇരിപ്പിടങ്ങളും ചെടികളും…
Read More » -
ഓണ്‍ലൈന്‍ രംഗത്തേക്ക് ചുവട് മാറി കുടുംബശ്രീ
തൃശ്ശൂർ: കോവിഡ് പ്രതിരോധങ്ങളും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും സാധാരണ കൂടിക്കാഴ്ചകള്‍ക്ക് തടസമാപ്പോള് വടക്കാഞ്ചേരിയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രവര്‍ത്തനം ഓണ്‍ലൈനിലേക്ക് മാറ്റി. വടക്കാഞ്ചേരി ബ്ലോക്കിലെ 7 കുടുംബശ്രീ സിഡിഎസുകളില്‍…
Read More » -
പൊലീസ് സ്റ്റേഷനില്‍ എത്താതെ പരാതി നല്‍കാം
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ എത്താതെ തന്നെ ഓണ്‍ലൈന്‍ വഴി പരാതി നല്കാവുന്ന കേരള പൊലീസിന്റെ പുതിയ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി. മിത്രം കിയോസ്ക് എന്ന് പേരിലാണ് പദ്ധതി…
Read More » -
സ്വകാര്യ സ്കൂൾ അധ്യാപകരുടെ ശമ്പളം വെട്ടിക്കുറച്ചത് അന്വേഷിക്കണം
തിരുവനന്തപുരം: കോവിഡിൻറെ പേരു പറഞ്ഞ് സ്വകാര്യ സ്കൂൾ അധ്യാപകരുടെ ശമ്പളം വെട്ടിക്കുറച്ചെന്ന പരാതി അനേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.പൊതു വിദ്യാഭ്യാസ ഡയറക്ടറും സി ബി എസ് ഇ…
Read More » -
അംഗീകാരമില്ലാത്ത സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
കൊല്ലം: 2013 ലെ കമ്പനി നിയമപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമില്ലാതെ ജില്ലയില്‍ നിധി, മ്യൂച്ചല്‍ ബെനിഫിറ്റ് പേരുകളില്‍ പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ…
Read More » -
മണ്ടയ്ക്കാട് ശ്രീ ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ദേവ പ്രശ്ന പരിഹാര പൂജകൾ നടന്നു
മണ്ടയ്ക്കാട്: ചരിത്ര പ്രസിദ്ധ ക്ഷേത്രങ്ങളിൽ ഒന്നായ മണ്ടയ്ക്കാട് ശ്രീ ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ദേവ പ്രശ്നത്തെ തുടർന്നുള്ള പരിഹാര പൂജകൾ നടന്നു.കെ. രാജേഷ് പോറ്റി, ശ്രീരാജ് കൃഷ്ണൻ…
Read More » -
ചാലയിലെ പൂക്കടകൾ തുറക്കാൻ അനുമതിയില്ല; ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലേക്ക്
അജിത് കുമാർ ഡിതിരുവനന്തപുരം: കോവിഡ് മഹാമാരിയെ തുടർന്ന് ലോക് ഡൗൺ നീളുന്ന സാഹചര്യത്തിൽ ചാലയിലെ പൂക്കടകൾ തുറന്നു പ്രവർത്തിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ ഈ മേഖല തകർച്ചയുടെ…
Read More »