Thiruvananthapuram District News
-
വിശപ്പ് രഹിത കേരളം: എല്ലാ നിയോജകമണ്ഡലത്തിലും ഒരു സുഭിക്ഷ ഹോട്ടല്‍
തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഉച്ചഭക്ഷണം ലഭ്യമാക്കാന്‍ ആരംഭിച്ച സുഭിക്ഷ ഹോട്ടല്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഒരു സുഭിക്ഷ ഹോട്ടല്‍…
Read More » -
വാലൻ്റെൻസ് ദിനത്തിൽ സെൽഫി കോൺടെസ്റ്റുമായി കെഎസ്ആർടിസി
തിരുവനന്തപുരം: ലോക വാലൻ്റെൻസ് ദിനം പ്രമാണിച്ച് യാത്രക്കാർക്കായി കെ എസ് ആർ ടി സി സെൽഫി കോൺടെസ്റ്റ് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം നഗരത്തിൽ കെ എസ് ആർ ടി…
Read More » -
മണിനാദം നാടന്‍പാട്ട് മത്സരം
തിരുവനന്തപുരം: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം ജില്ലാതലത്തില്‍ ഓണ്‍ലൈന്‍ നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ‘മണിനാദം’ എന്ന് പേരിട്ടിരിക്കുന്ന മത്സരത്തില്‍ ജില്ലയിലെ യുവജന ക്ലബുകള്‍ക്ക്…
Read More » -
മുഖ്യമന്ത്രിക്കെതിരെ വീഡിയോ: ഉദ്യോഗസ്ഥന് സസ്പെൻഷൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീഡിയോ പ്രചരിപ്പിച്ച സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ. പൊതുഭരണ വകുപ്പ് ഓഫീസ് അറ്റൻഡർ എ. മണിക്കുട്ടനെയാണ് സസ്പെൻഡ് ചെയ്തത്. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ…
Read More » -
തണ്ടാൻ സമുദായം കേരള ചരിത്രത്തിലെ ഈടുറ്റ കണ്ണി: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിൻറെ സാംസ്കാരിക ചരിത്രത്തിലെ ഈടുറ്റ ഒരു കണ്ണിയാണ് തണ്ടാൻ സമുദായമെന്ന് മുൻ ആഭ്യന്തര വകുപ്പു മന്ത്രി രമേശ് ചെന്നിത്തല. വഞ്ചിനാട് കലാവേദി സംഘടിപ്പിച്ച പാച്ചല്ലൂർ സുകുമാരൻ…
Read More » -
15 മുതല്‍ 18 വയസു വരെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന് ജനുവരി മൂന്ന് മുതല്‍
തിരുവനന്തപുരം: ജനുവരി മൂന്ന് മുതല്‍ ജില്ലയില്‍ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും 15 വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്കു രാവിലെ ഒമ്പത് മുതല്‍ മൂന്ന് മണി…
Read More » -
വസ്ത്ര വ്യാപാരികൾ കേന്ദ്ര GST ഓഫീസിലേക്കു മാർച്ചും ധർണ്ണയും നടത്തി
തിരുവനന്തപുരം: തുണിത്തരങ്ങൾക്ക് ഇരട്ടിയിലധികം നികുതി വർദ്ധിപ്പിക്കാനുള്ള തീരുമനത്തിൽ പ്രതിഷേധിച്ചു സംസ്ഥാനത്തെ വസ്ത്ര വ്യാപാരകളുടെ സംഘടനയായ കെടിജിഎ യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ GST കമ്മീഷണർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും…
Read More » -
കുടിശിക പരാതികൾ പരിഹരിക്കാനുള്ള നഗരസഭയുടെ അദാലത്ത് ഡിസംബറിൽ
തിരുവനന്തപുരം: നഗരസഭയിൽ നികുതി അടച്ചിട്ടും കുടിശിക കാണിക്കുന്നുവെന്ന പരാതി പരിഹരിക്കാനുള്ള അദാലത്ത് ഡിസംബറിൽ നടക്കും. ഈ മാസം 22ന് നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും സോഫ്ട്വെയറിൽ കുടിശിക ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന്…
Read More » -
മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം ഇന്നു മുതൽ
തിരുവനന്തപുരം: ഉദ്ഘാടന ശേഷം കോവിഡ് സാഹചര്യത്തെ തുടർന്ന് നീണ്ടു പോയ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം ഇന്നു മുതൽ ആരംഭിക്കും. അത്യാഹിത വിഭാഗം…
Read More »