
തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജനുവരി രണ്ടാം പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചു.
ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കൺട്രോൾ അധികാരികളെ അറിയിക്കണം.
മരുന്നിന്റെ പേര്, ഉത്പാദകർ, ബാച്ച് നമ്പർ, ഉത്പാദന തീയതി, അന്തിമ തീയതി എന്ന ക്രമത്തിൽ
- Amoxycilin oral suspension IP, M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor P.O, Alappuzha, X70001, 08/2020, 01/2022.
- Amoxycilin oral suspension IP, M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor P.O, Alappuzha, X70002, 08/2020, 01/2022.
- Aspirin Gastro – resistant Tablets IP 75 mg, M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor P.O, Alappuzha, ET0008, 11/2020, 10/2022.
- Met Clam (Glibenclamide & Metformin Tablets IP, M/s. Chimak Healthcare Below D.F.O Office Galnag, Baddi, LMH 20003, 09/2020, 08/2022.
- AB Dip – 5 (Amlodipine Tablets IP 5 mg), M/s. Tas Med (India) Pvt Ltd, Industrial Area, Bhatoli, Kalan, Baddi, TMT 1143, 10/2020, 09/2022.
- Amoxycilin Oral Suspension IP, M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor P.O, Alappuzha, X70004, 08/2020, 07/2022.
- Ciprofloxacin Hydro chloride Tablet I.P, M/s. Karnataka Antibiotics & Pharmaceuticals Ltd, Peenya, Bangalore, 702620, 06/2020, 05/2023.
- Metney – 400, Metronidazole Tablets I.P, M/s. Century Drugs Pvt. Ltd, Sector -3, Pithampur, Dhar, CN2101, 05/2021, 04/2023.