ഫേസ്ബുക്ക്‌ മുഖേന പരസ്യം നൽകി ഫാഷൻ ഹോമിന്റെ തട്ടിപ്പ്

തിരുവനന്തപുരം: ഫേസ്ബുക്ക്‌ മുഖേന പരസ്യം നൽകി ഫാഷൻ ഹോം തട്ടിപ്പ് നടത്തിയതായി പരാതി.

ഓർഗനൈസർ ബാഗ് എന്ന പേരിൽ ഫോട്ടോ കാണിക്കുകയും അതിനു 800 രൂപയോളം ഈടാക്കുകയും ചെയ്തു.

എന്നാൽ പണമടച്ചയാൾക്ക് കിട്ടിയതോ നൂറു രൂപ പോലും വില ഇല്ലാത്ത സാധനവും. ഇത് വലിയ തട്ടിപ്പ് ആണെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരിക്കുകയാണ് ആറ്റുകാൽ സ്വദേശി.

Exit mobile version