India News
-
നവജാത ശിശുക്കള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റിനൊപ്പം ആധാര്‍ ലഭ്യമാക്കും
ന്യൂഡല്‍ഹി: രാജ്യത്തൊട്ടാകെ നവജാത ശിശുക്കള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റിനൊപ്പം ആധാര്‍ കാര്‍ഡ് ലഭ്യമാക്കാനൊരുങ്ങി കേന്ദ്രം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എല്ലാ സംസ്ഥാനങ്ങളിലും സൗകര്യം ലഭ്യമാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍…
Read More » -
പത്ത് വര്‍ഷം കഴിഞ്ഞ ആധാര്‍ പുതുക്കണം
തിരുവനന്തപുരം: പത്തുകൊല്ലം മുമ്പെടുത്ത ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാൻ ആധാർ അഥോറിറ്റി നടപടി തുടങ്ങി. തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളിൽ പുതുക്കൽ ആരംഭിച്ചിരിക്കുന്നത്. ഡിസംബർ ആദ്യവാരത്തോടെ എല്ലാ…
Read More » -
വിദ്യാഭ്യാസത്തിനും ജോലിക്കും ഹിന്ദി ഭാഷ നിര്‍ബന്ധമാക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് വിദ്യാഭ്യാസത്തിനും ജോലിക്കും ഹിന്ദി ഭാഷ നിര്‍ബന്ധമാക്കാനൊരുങ്ങി ഔദ്യോഗിക ഭാഷാ പാര്‍ലമെന്ററികാര്യ സമിതി. വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലും ആശയവിനിമയം ഹിന്ദിയിലാക്കും. ഇതുള്‍പ്പെടെ 112 ശുപാര്‍ശകള്‍…
Read More » -
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എങ്ങനെ നടപ്പാക്കും; വ്യക്തമായ ഉത്തരം നല്കാന് രാഷ്ട്രീയ പാര്‍ട്ടികളോട് കമ്മീഷന്
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങള്‍ നല്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ക്കായി നീക്കിവച്ച തുകയെക്കുറിച്ചും അത് എങ്ങനെ കണ്ടെത്തുമെന്നും കമ്മീഷനെ…
Read More » -
അവശ്യ മരുന്നുകളുടെ പട്ടിക പുതുക്കി; കാന്‍സര്‍, പ്രമേഹ മരുന്നുകള്‍ക്ക് വില കുറയും
ന്യൂഡല്‍ഹി: കാന്‍സര്‍, പ്രമേഹം എന്നിവയ്ക്കുള്ള ഏതാനും മരുന്നുകള്‍ ഉള്‍പ്പെടുത്തി ദേശീയ അവശ്യ മരുന്നു പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുതുക്കി. ഇതോടെ നിരവധി പേര് നിത്യേന ഉപയോഗിക്കുന്ന ഈ…
Read More » -
വ്ലോഗർമാർക്കും സെലിബ്രിറ്റികൾക്കും നിയന്ത്രണം വരുന്നു
മുംബൈ: സമൂഹമാധ്യമങ്ങളിൽ ഫോളോവേഴ്സ് എറെയുള്ള വ്ലോഗർമാർക്കും സെലിബ്രിറ്റികൾക്കും നിയന്ത്രണങ്ങളേർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ.തങ്ങൾക്കുള്ള ജനപ്രീതി മുതലെടുത്തു പല സോഷ്യൽമീഡിയാ താരങ്ങളും വ്യാജ പ്രചാരണങ്ങളും റിവ്യൂകളും നടത്തുന്നതു വ്യാപകമായ സാഹചര്യത്തിലാണു നടപടി.കേന്ദ്ര…
Read More » -
ഇംഗ്ലണ്ടിനെ പിന്നിലാക്കി സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യ അഞ്ചാമത്
ന്യൂഡല്‍ഹി: ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ. അമേരിക്ക, ചൈന, ജപ്പാന്, ജര്‍മനി എന്നീ രാജ്യങ്ങളാണ് നിലവില്‍ ഇന്ത്യക്കു മുന്നിലുള്ളത്. യു.കെ ഇന്ത്യയ്ക്കു പിന്നില്‍ ആറാം…
Read More » -
ദാവൂദ് ഇബ്രാഹിമിനെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം
മുംബൈ: കുപ്രസിദ്ധ അധോലോക നായകന് ദാവൂദ് ഇബ്രാഹിമിനെയും കൂട്ടാളികളെയും കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി. 1993 മുംബൈ സ്ഫോടന പരമ്പരയിലെ മുഖ്യപ്രതിയാണ് ദാവൂദ്…
Read More » -
5ജി സേവനങ്ങള്‍ ഒക്ടോബര്‍ 12 മുതല്‍; 4ജിയേക്കാള്‍ പത്ത് മടങ്ങ് വേഗം
ന്യൂഡല്‍ഹി: ഒക്ടോബര്‍ 12 മുതല്‍ രാജ്യത്ത് 5ജി ആരംഭിക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്. 4ജിയേക്കാള്‍ പത്ത് മടങ്ങ് വേഗം വാഗ്ദാനം ചെയ്യുന്ന…
Read More »