India News
-
കുരങ്ങ് പനി കുട്ടികളില്‍ മരണ കാരണമായേക്കാമെന്ന് വിദഗ്ധര്‍
ന്യൂഡല്‍ഹി: കുരങ്ങ് പനി കുട്ടികളില്‍ മരണത്തിനിടയാക്കിയേക്കാമെന്ന് വിദഗ്ധര്‍. രോഗ വ്യാപന സാധ്യത കുറവാണെങ്കിലും കുട്ടികളില്‍ ഇത് പകരാതെ ശ്രദ്ധിക്കണം. ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ കുരങ്ങ് പനി സ്ഥിരീകരിച്ചതോടെ…
Read More » -
ഇരുട്ടടിയായി വീണ്ടും പാചക വാതക വില വര്‍ധന; രണ്ട് മാസത്തിനിടെ വര്‍ധിപ്പിച്ചത് 103 രൂപ
കൊച്ചി: സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി വീണ്ടും പാചക വാതക വില വര്‍ധന. ഗാര്‍ഹിക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍…
Read More » -
കേന്ദ്രത്തിന്റെ അനുവാദമില്ലാതെ 10 ലക്ഷം രൂപ വരെ കൈമാറ്റം ചെയ്യാം
ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആര്‍എ) ഭേദഗതി ചെയ്ത് ആഭ്യന്തര മന്ത്രാലയം.പുതിയ നിയമ പ്രകാരം വിദേശത്ത് താമസിക്കുന്ന ബന്ധുക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുവാദമില്ലാതെ പത്ത് ലക്ഷം…
Read More » -
അഗ്നിപഥ് കരസേനാ റിക്രൂട്ട്മെന്റ് റാലി കേരളത്തിലെ തീയതികള്‍ പ്രഖ്യാപിച്ചു
ന്യൂഡൽഹി: സൈന്യത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ യുവാക്കളെ നിയമിക്കുന്ന അഗ്നിപഥ് പദ്ധതിക്ക് കീഴില്‍ കേരളത്തിലെ റിക്രൂട്ട്മെന്റ് റാലി തീയതികള്‍ പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തിലെ റാലി ഒക്ടോബര്‍ ഒന്നുമുതല്‍ 20…
Read More » -
കുട്ടികളെ അഭിനയിപ്പിക്കുന്നതില്‍ കരട് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
ന്യൂഡൽഹി: സിനിമയിൽ ഉൾപ്പെടെയുള്ള ചിത്രീകരണ പരിപാടികളിൽ കുട്ടികളെ അഭിനയിപ്പിക്കുന്നതില്‍ കരട് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ദേശീയ ബാലാവകാശ കമ്മീഷന്.മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ മുലയൂട്ടല്‍, പ്രതിരോധ…
Read More » -
പ്രതിഷേധം കത്തുമ്പോളും അഗ്നിപഥ് റിക്രൂട്ട്മെന്റ് തീയതി പ്രഖ്യാപിച്ച് സൈന്യം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധങ്ങള്‍ തുടരവെ റിക്രൂട്ട്മെന്റ് തീയതികളില്‍ തീരുമാനമായി. കരസേന അഗ്നിവീര്‍ വിജ്ഞാപനം നാളെ പ്രഖ്യാപിക്കും. ഓഗസ്റ്റ് പകുതിയോടെ റിക്രൂട്ട്മെന്റ് റാലി…
Read More » -
ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപം 30,500 കോടി
ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം കുമിഞ്ഞു കൂടുന്നു. മൊത്തം നിക്ഷേപത്തില്‍ 50 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. വ്യക്തികളും സ്ഥാപനങ്ങളും സ്വിസ് ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുള്ള പണം 2021…
Read More »