India News
-
ആറു മുതല്‍ 12 വയസുവരെയുള്ള കുട്ടികൾക്ക് കോവാക്സിന് നല്കാന് അനുമതി
ന്യൂഡൽഹി: രാജ്യത്തെ കുട്ടികൾക്ക് കോവാക്സിൻ നൽകാൻ ഡ്രഗ് കണ്ട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. ആറ് വയസു മുതൽ 12 വയസ് വരെയുള്ള കുട്ടികളിൽ…
Read More » -
കൊവാക്സിന് വിതരണം താല്കാലികമായി നിര്‍ത്തിവച്ചു
ന്യൂഡല്‍ഹി: പരിശോധനയില്‍ കണ്ടെത്തിയ പോരായ്മകള്‍ പരിഹരിക്കുന്നതിനും നിര്‍മാതാക്കള്‍ക്ക് മരുന്നിന്റെ മികവ് വര്‍ധിപ്പിക്കുന്നതിനു മായി ഭാരത് ബയോടെക് നിര്‍മിച്ച കൊവാക്സിന്റെ വിതരണം ലോകാരോഗ്യ സംഘടന താല്കാലികമായി നിര്‍ത്തി. ഐക്യരാഷ്ട്ര…
Read More » -
പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഒരു വര്‍ഷം കൂടി സാവകാശം
കൊച്ചി: പിഴയില്ലാതെ പാന്‍ കാര്‍ഡും ആധാര്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ ഒരുവര്‍ഷത്തേക്ക് നീട്ടി. ഇന്ന് അവസാനിക്കേണ്ടിയിരുന്ന കാലാവധി 2023 മാര്‍ച്ച് 31വരെയാണ് നീട്ടിയത്.…
Read More » -
കോവിഡ് ജാഗ്രത ഫോണ്‍ പ്രീ കോള്‍ പിന്‍വലിക്കുന്നു
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തുടങ്ങിയതു മുതല്‍ മൊബൈല്‍ ഫോണുകളില്‍ പ്രീ കോള്‍ അറിയിപ്പുകളും കോളര്‍ ട്യൂണുകളും കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കിയിരുന്നു. ഇപ്പോള്‍ കോവിഡ് ഭീതി കുറഞ്ഞതോടെ ഈ…
Read More » -
ചൈനയിൽ വിദ്യാഭ്യാസം: മുന്നറിയിപ്പുമായി യുജിസി
ന്യൂഡൽഹി: ചൈനീസ് സര്‍വകലാശാലകളിലെ കോഴ്സുകള്‍ തെരഞ്ഞെടുക്കുന്നത് ജാഗ്രതയോടെ വേണമെന്ന് യുജിസി (യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ) മുന്നറിയിപ്പ്. യുജിസി ചെയര്മാന് എം ജഗദീഷ് കുമാറാണ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.…
Read More » -
എംഎല്‍എ പെൻഷൻ വെട്ടിക്കുറച്ച് പഞ്ചാബ്
ചണ്ഡിഗഢ്: പഞ്ചാബില്‍ ഇനി മുന്‍ എംഎല്‍എമാര്‍ക്ക് ഒരു തവണ മാത്രമേ പെന്ഷന് നല്‍കൂവെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. എംഎല്‍എ ആയിരുന്ന ഓരോ തവണയും പെന്ഷന് നല്കുന്ന പതിവ്…
Read More » -
മാസ്ക്: വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ മാസ്ക് ഒഴിവാക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയതായുള്ള വാര്‍ത്തയില്‍ തിരുത്തുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പൊതു സ്ഥലങ്ങളില്‍…
Read More » -
അന്തരീക്ഷ മലിനീകരണം: 100 നഗരങ്ങളിൽ 63 എണ്ണവും ഇന്ത്യയിൽ
ന്യുഡല്‍ഹി: ലോകത്തിൽ അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതലുള്ള 100 നഗരങ്ങളിൽ 63 എണ്ണവും ഇന്ത്യയിൽ. അന്തരീക്ഷമലിനീകരണം ഏറ്റവും കൂടുതലുള്ള 50 നഗരങ്ങളിൽ 35 എണ്ണവും ഇന്ത്യയിലാണെന്നും പഠനം…
Read More » -
156 രാജ്യങ്ങളിലുള്ളവര്‍ക്ക് ഇ-വിസ പുനസ്ഥാപിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യവുമായി അഞ്ചു വര്‍ഷത്തെ ഇ-ടൂറിസ്റ്റ് വിസ ഇന്ത്യ പുനസ്ഥാപിച്ചു. 156 രാജ്യങ്ങളിലെ പൗരന്മാര്ക്കുള്ള ഇ-ടൂറിസ്റ്റ് വിസ, എല്ലാ…
Read More » -
12 മുതല്‍ 14വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന് മാര്‍ച്ച് 16 മുതല്‍
ന്യൂഡല്‍ഹി: രാജ്യത്ത് 12നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന് മാര്‍ച്ച് 16 മുതല്‍ നല്കി തുടങ്ങും. 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസുകളും…
Read More »