ന്യൂഡൽഹി: വാക്‌സിന്‍ പാഴാക്കുന്നത് ഒഴിവാക്കാനായി പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍.
18-44 പ്രായത്തില്‍പ്പെട്ട കുറച്ചു പേര്‍ക്ക് സര്‍ക്കാര്‍ വാക്സിനേഷന്‍ സെന്ററുകളില്‍ സ്പോട്ട് റജിസ്ട്രേഷന്‍ അനുവദിക്കുമെന്ന് കേന്ദ്രം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
അതേസമയം ഓണ്‍-സൈറ്റ് റജിസ്ട്രേഷന്‍ സംബന്ധിച്ച് അന്തിമതീരുമാനം അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്കു സ്വീകരിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.
ഓണ്‍ലൈനില്‍ അപേക്ഷിച്ചവര്‍ എത്താതിരിക്കുന്ന സാഹചര്യത്തില്‍ ഉപയോഗിക്കാതിരിക്കുന്ന/പാഴായിപ്പോകാന്‍ ഇടയുള്ള വാക്സിന്‍ ഡോസ് ഓണ്‍-സൈറ്റ് റജിസ്ട്രേഷന്‍ വഴി നല്‍കാമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്.
ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാത്തവര്‍ക്ക് ഇതിനായി മുന്‍ഗണന നല്‍കും.
സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായിരിക്കും ഈ സൗകര്യം ഉപയോഗപ്പെടുത്തുക.