റൊമാന്റിക് ചിത്രവുമായി കാളിദാസ് ജയറാം; പ്ര​തി​ക​ര​ണ​വു​മാ​യി താരങ്ങള്‍

ന​ട​ന്‍ കാ​ളി​ദാ​സ് ജ​യ​റാം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ച്ച ചി​ത്ര​മാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

മോ​ഡ​ലും 2021ലെ ​ലി​വാ മി​സ് ദി​വാ റ​ണ്ണ​റ​പ്പു​മാ​യി​രു​ന്ന ത​രി​ണി ക​ലിം​ഗ​രാ​യ​ര്‍​ക്കൊ​പ്പ​മു​ള്ള പ്ര​ണ​യ ചി​ത്ര​മാ​ണ് കാ​ളി​ദാ​സ് പ​ങ്കു​വ​ച്ച​ത്.

ത​രി​ണി​യെ ചേ​ര്‍​ത്തു​പി​ടി​ച്ചി​രി​ക്കു​ന്ന കാ​ളി​ദാ​സി​നെ ചി​ത്ര​ത്തി​ല്‍ കാ​ണാം. ദു​ബാ​യി​ല്‍ നി​ന്നു​ള്ള ചി​ത്ര​മാ​ണി​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

മ​റ്റൊ​രു ചി​ത്രം ത​രി​ണി​യും ത​ന്റെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ഷെ​യ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

കാ​ളി​ദാ​സി​ന്റെ പ്ര​ണ​യ​ചി​ത്ര​ത്തി​ന് സ​ഹോ​ദ​രി മാ​ള​വി​ക ജ​യ​റാം, ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ന്‍, അ​പ​ര്‍​ണ ബാ​ല​മു​ര​ളി, ഗാ​യ​ത്രി ശ​ങ്ക​ര്‍, നൈ​ല ഉ​ഷ, ന​മി​ത, സ​ഞ്ജ​ന, മി​ഥു​ന്‍ ര​മേ​ശ് തു​ട​ങ്ങി നി​ര​വ​ധി​പേ​ര്‍ ക​മ​ന്റു​ക​ളു​മാ​യി എ​ത്തി.

ഹ​ലോ ഹ​ബീ​ബീ​സ് എ​ന്നാ​ണ് ചി​ത്ര​ത്തി​ന് മാ​ള​വി​ക ക​മ​ന്റ് ചെ​യ്ത​ത​ത്. ഒ​ടു​വി​ല്‍ നി​ന്റെ ത​ങ്ക​ത്തെ ക​ണ്ടെ​ത്തി എ​ന്നാ​ണ് ന​ടി ഗാ​യ​ത്രി​യു​ടെ പ്ര​തി​ക​ര​ണം.

ക്യൂ​ട്ട് റൊ​മാ​ന്റി​ക് ക​പ്പി​ള്‍ തു​ട​ങ്ങി​യ ക​മ​ന്റു​ക​ളും ആ​രാ​ധ​ക​ര്‍ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

കാ​ളി​ദാ​സ​നൊ​പ്പ​മു​ള്ള ത​രി​ണി​യു​ടെ പു​തി​യ ചി​ത്ര​ത്തി​നു താ​ഴെ ‘എ​ന്റെ കു​ട്ടി​ക​ള്‍’ എ​ന്നാ​യി​രു​ന്നു പാ​ര്‍​വ​തി ജ​യ​റാ​മി​ന്റെ ക​മ​ന്റ്.

തി​രു​വോ​ണ​ദി​ന​ത്തി​ല്‍ കാ​ളി​ദാ​സ് പ​ങ്കു​വ​ച്ച കു​ടും​ബ ചി​ത്ര​ത്തി​ലും ത​രു​ണി ഉ​ണ്ടാ​യി​രു​ന്നു.

ഇ​വ​ര്‍ ഒ​ന്നി​ച്ചു​ള്ള പ്ര​ണ​യ​ചി​ത്രം കൂ​ടി വ​ന്ന​തോ​ടെ ര​ണ്ടു​പേ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ആ​രാ​ധ​ക​രും ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. വി​ഷ്വ​ല്‍ ക​മ്മ്യൂ​ണി​ക്കേ​ഷ​നി​ല്‍ ബി​രു​ദ​ധാ​രി​യാ​ണ് ത​രി​ണി.

Related Articles

Back to top button