Kerala News
-
എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന്
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് പ്രാഖ്യാപിക്കും. വൈകിട്ട് മൂന്നിന് സെക്രട്ടേറിയേറ്റിലെ പിആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ഇതോടൊപ്പംതന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ്…
Read More » -
കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസ്; മുഖ്യപ്രതി മണിച്ചന് മോചനം
തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുഖ്യപ്രതി മണിച്ചനെ മോചിപ്പിക്കാനുള്ള ഫയലില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ചാണ് മണിച്ചനടക്കം…
Read More » -
സ്വപ്ന സുരേഷ് കര്‍ശന നിരീക്ഷണത്തില്‍
പാലക്കാട്: മുഖ്യമന്ത്രിക്കെതിരെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ സ്വര്‍ണക്കള്ളക്കടത്ത് കേസിലെ ഒന്നാം പ്രതി സ്വപ്ന സുരേഷ് കര്‍ശന പൊലീസ് നിരീക്ഷണത്തില്‍. സ്വപ്നയുടെ ഫ്ളാറ്റിനും ഓഫീസിനും ചുറ്റം നിരവധി പൊലീസുകാരെയാണ്…
Read More » -
ലൈഫ് പദ്ധതി: രണ്ടാം ഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക വെബ്സൈറ്റിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ഭവനരഹിതരും ഭൂരഹിത ഭവനരഹിതരുമായ അർഹരായ മുഴുവൻ ആളുകൾക്കും വാസയോഗ്യമായ വീട് ഉറപ്പാക്കുന്നതിനുള്ള ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക തയ്യാറായതായി തദ്ദേശ…
Read More » -
കേരള പുരസ്ക്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു; ജൂണ്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
തിരുവനന്തപുരം: വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികള്‍ക്ക് സമൂഹത്തിന് നല്കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പരമോന്നത സംസ്ഥാന ബഹുമതിയായ കേരള പുരസ്ക്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.കേരള…
Read More » -
ദുബായ് സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തി; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി സ്വപ്ന
കൊച്ചി: വിദേശത്തേക്ക് പണം കടത്തിയതില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്നാണ് ആരോപണം. സംഭവത്തില്‍ മുഖ്യമന്ത്രിക്കുള്ള ബന്ധത്തെക്കുറിച്ച് കോടതിയില്‍…
Read More » -
500 ചതുരശ്രയടി മുതലുള്ള വീടുകള്‍ക്കും നികുതി
തിരുവനന്തപുരം: 500 ചതുരശ്ര അടിയില്‍ കൂടുതലുള്ള വീടുകള്‍ക്ക് ഒറ്റത്തവണ കെട്ടിട നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. നിലവില്‍ 1076 ചതുരശ്രയടിയില്‍ കൂടുതലുള്ള വീടുകള്‍ക്കാണ് വില്ലേജ് ഓഫീസുകളില്‍ നികുതി…
Read More » -
സർക്കാർ ഓഫിസുകളിൽ പണമടയ്ക്കാൻ ഇനി eTR5
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ പണമടയ്ക്കുന്നതിന് ഇനി eTR5 സംവിധാനം. നേരത്തേ ഉപയോഗിച്ചിരുന്ന പേപ്പർ TR5നു പകരമായാണിത്. പൊതുജനങ്ങൾക്കു സർക്കാർ ഓഫിസുകളിൽ വേഗത്തിൽ സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കുന്നതിന്റെ…
Read More » -
തൃക്കാക്കരയില്‍ യുഡിഎഫ് തരംഗം; ഉമാ തോമസിന്റെ ഭൂരിപക്ഷം 25016
കൊച്ചി: പി.ടി തോമസിന്റെ മരണത്തെ തുടര്‍ന്ന് തൃക്കാക്കരയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും പി.ടി തോമസിന്റെ ഭാര്യയുമായ ഉമാ തോമസിന് റെക്കോഡ് ഭൂരിപക്ഷം. 25,016 ആണ് ഉമാ…
Read More » -
കെട്ടിക്കിടക്കുന്ന ഫയലുകൾ മൂന്നു മാസത്തിനകം തീർപ്പാക്കാൻ നിർദേശം
തിരുവനന്തപുരം: സർക്കാർ വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ പ്രത്യേക പദ്ധതിയായി ഏറ്റെടുത്ത് മൂന്നു മാസത്തിനകം പൂർത്തിയാക്കാൻ മന്ത്രിമാർക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. കെട്ടിക്കിടക്കുന്ന ഫയലുകളുടെ കൃത്യമായ കണക്കെടുപ്പ്…
Read More »