Kerala News
-
വിദേശ ജോലി: സംസ്ഥാന പൊലീസ് ഇനി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലെ ജോലിയാവശ്യത്തിനും മറ്റും സംസ്ഥാന പൊലീസ് ഇനി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. സ്വഭാവം നല്ലതാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവകാശം കേന്ദ്ര സര്‍ക്കാരിന് മാത്രമാണെന്ന ഹൈക്കോടതി…
Read More » -
സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ ടാക്സി സേവനമായ ‘കേരള സവാരി’ക്ക് തുടക്കമാകുന്നു
തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ ടാക്സി സേവനമായ ‘കേരള സവാരി’ക്ക് തുടക്കമാകുന്നു. പരീക്ഷണാ അടിസ്ഥാനത്തില്‍ മെയ് 19ന് തിരുവനന്തപുരം നഗരത്തില്‍ സേവനം നിലവില്‍ വരും. കേന്ദ്ര…
Read More » -
പാതയോരങ്ങളിലെ കൊടിമരങ്ങളും തോരണങ്ങളും മാർഗനിർദേശം പുറത്തിറക്കി
തിരുവനന്തപുരം: പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ അടിയന്തിരമായി പ്രാബല്യത്തിൽ വരുത്താനുള്ള ഉത്തരവ് പുറത്തിറക്കിയെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി…
Read More » -
രക്തം വേണോ, പോലീസ് തരും
തിരുവനന്തപുരം: രക്തദാനം പ്രോത്സാഹിപ്പിച്ചും അടിയന്തിര ഘട്ടങ്ങളിൽ രക്തം ലഭ്യമാക്കിയും കേരള പോലീസ്. പോലീസിന്റെ പോൾ ആപ്പ് മൊബൈൽ ആപ്പിലൂടെയാണ് പോൾ ബ്ളഡ് സേവനം ലഭ്യമാക്കുന്നത്. 2021ൽ തുടങ്ങിയ…
Read More » -
സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട് കേരളം
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കിരീടത്തില്‍ മുത്തമിട്ട് കേരളം. 26,000 ത്തോളം ആരാധകര്‍ നിറഞ്ഞു കവിഞ്ഞ പയ്യനാട്ടേ സ്റ്റേഡിയത്തില്‍ ബംഗാളിനെ വീഴ്ത്തിയാണ് കേരത്തിന്റെ വിജയം. ടൂര്‍ണമെന്റില്‍ ഒരു…
Read More » -
നിര്‍ബന്ധിത വാക്സിനേഷന് പാടില്ലെന്ന് സുപ്രീം കോടതി
ന്യുഡല്‍ഹി: കോവിഡ് വാക്സിന് സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് ഒരു വ്യക്തിയുടെ ശാരീരിക സമഗ്രതയ്ക്കുള്ള അവകാശത്തില്‍ വാക്സിനേഷന് നിരസിക്കാനുള്ള…
Read More » -
പാഷന് ഓഫ് ദ ക്രൈസ്റ്റ് രണ്ടാം ഭാഗം വരുന്നു
ന്യൂയോര്‍ക്ക്: യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിന്റെ തീവ്രതയും വേദനയും ദൃശ്യഭാഷയില്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നോവായി പടര്‍ത്തിയ ‘പാഷന് ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ രണ്ടാം ഭാഗം വരുന്നു. പാഷന് ഓഫ്…
Read More » -
ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധന മെയ് ഒന്ന് മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് ഒന്ന് മുതല്‍ ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ വർധിക്കും. ബസ് ചാര്‍ജ് മിനിമം എട്ടു രൂപയില്‍ നിന്ന് പത്തു രൂപയാകും. കിലോമീറ്ററിന് 90…
Read More » -
ബൂത്ത് ലെവൽ ഓഫീസർമാരുടെ ഡാറ്റാ ബാങ്ക് രൂപീകരിക്കുന്നു
തിരുവനന്തപുരം: ബൂത്ത് ലെവൽ ഓഫീസർമാരുടെ നിയമനത്തിനായി ഓൺലൈൻ രജിസ്ട്രേഷൻ വഴി നിയമസഭാ നിയോജക മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷൻ അടിസ്ഥാനത്തിൽ സർക്കാർ വകുപ്പുകളിലെ നൊൺഗസറ്റഡ് ജീവനക്കാരുടെ ഡാറ്റാ ബാങ്ക്…
Read More » -
ചുട്ടുപൊള്ളി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: ഉഷ്ണതരംഗം രൂക്ഷമായതോടെ രാജ്യത്തിന്റെ വിവിധ മേഖലകളും ചുട്ടു പൊള്ളുന്നു. കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹി, രാജസ്ഥാന്,…
Read More »