Kerala News
-
നോർക്ക റിക്രൂട്ട്മെന്റ് യുകെയിലേക്കും; നഴ്സുമാർക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: മലയാളി നഴ്സുമാർക്ക് യുറോപ്പിൽ കൂടുതൽ അവസരങ്ങൾക്ക് വഴി തുറന്ന് ജർമനിക്കു പിന്നാലെ യു.കെയിലേക്കും നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ആരംഭിക്കുന്നു. നോർക്ക റൂട്ട്സും ജർമൻ ഫെഡർ എംപ്ലോയ്മെന്റ്…
Read More » -
കേരളത്തില്‍ ചൂട് 40 ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ച്ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് കിരണങ്ങളുടെ തോത് വര്‍ധിച്ച സാഹചര്യത്തിലാണ് ചൂട് കൂടുമെന്ന് മുന്നറിയിപ്പ് നല്‍കുന്നത്.…
Read More » -
സംസ്ഥാനത്ത് വൻ ചാർജ് വർദ്ധന; ബസ് മിനിമം 10 രൂപ, ഓട്ടോ 30 രൂപ
തിരുവനന്തപുരം: സംസ്ഥാനത്തു ഓട്ടോ ടാക്സി നിരക്ക് വർധിപ്പിച്ചതായി ഗതാഗതമന്ത്രി ആൻ്റണി രാജു അറിയിച്ചു. തിരുവനന്തപുരത്ത് ചേർന്ന എൽഡിഎഫ് യോഗം യാത്രനിരക്ക് വർധനയ്ക്ക് അംഗീകാരം നൽകിയതിന് പിന്നാലെയാണ് ഔദ്യോഗിക…
Read More » -
സംസ്ഥാനത്തെ മദ്യത്തില്‍ മുക്കാന്‍ പച്ചക്കൊടി; ഐടി മേഖലയില്‍ പബ്ബുകള്‍
തിരുവനന്തപുരം: മദ്യം ഘട്ടംഘട്ടമായി ഒഴിവാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇടത് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ലംഘിച്ച് സംസ്ഥാനത്ത് കൂടുതല്‍ തോതില്‍ മദ്യമൊഴുക്കാന്‍ തീരുമാനമെടുത്തു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതുക്കിയ…
Read More » -
കോടതിയുടെ വിരട്ടല്‍ ഫലിച്ചു; ഡയസ്നോണ്‍ പ്രഖ്യാപിച്ചു സര്‍ക്കാര്‍
തിരുവനന്തപുരം: പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ പ്രഖ്യാപിച്ചു. ഹൈക്കോടതിയുടെ ശക്തമായ ഇടപെടലാണ് സര്‍ക്കാരിനെ കൊണ്ട് ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും…
Read More » -
എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി പരീക്ഷകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി
എറണാകുളം: സംസ്ഥാനത്ത് മാർച്ച് 30 ന് ആരംഭിക്കുന്ന ഹയർസെക്കന്ററി /വൊക്കേഷണൽ ഹയർസെക്കന്ററി തിയറി പരീക്ഷകളുടെയും മാർച്ച് 31 ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി തിയറി പരീക്ഷകളുടെയും ഒരുക്കങ്ങൾ പൂർത്തിയായി.…
Read More » -
കോവിഡ് നിയമലംഘനം: നടപടി നേരിട്ടത് 66 ലക്ഷത്തോളം പേർ
തിരുവനന്തപുരം: കോവിഡ് നിയമലംഘനത്തിന് സംസ്ഥാനത്തു ഇതുവരെ നിയമ നടപടി നേരിട്ടത് 66 ലക്ഷത്തോളം പേർ. നിയമ ലംഘനങ്ങളിൽ പിഴയായി ഇതുവരെ ഈടാക്കിയത് 350 കോടിയോളം രൂപ. മാസ്ക്…
Read More » -
ഇ ഹെല്‍ത്ത്: വീട്ടിലിരുന്ന് ഒപി ടിക്കറ്റും അപ്പോയ്മെന്റുമെടുക്കാം
തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ പുതിയ ചുവടുവയ്പ്പായ വീട്ടിലിരുന്ന് ഓൺലൈൻ വഴി ഒപി ടിക്കറ്റും ആശുപത്രി അപ്പോയ്ന്റ്മെന്റുമെടുക്കാനും കഴിയുന്ന ഇ ഹെൽത്ത് സംവിധാനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ്…
Read More » -
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ലഭിച്ച 4,04,912 പരാതികളിൽ 3,87,658 എണ്ണം തീർപ്പാക്കി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയതിനു ശേഷം ലഭിച്ച 4,04,912 പരാതികളിൽ 3,87,658 എണ്ണം തീർപ്പാക്കി. പരാതികളിൽ 95 ശതമാനവും…
Read More »