Kerala News
-
ഡ്രൈവിങ് ലൈസന്‍സിന് ഇനി ക്ലച്ചും ഗിയറും വേണ്ട; ആവശ്യം വന്നാല്‍ ഓട്ടോമാറ്റിക്കും ഇലക്ട്രിക്കിലുമാകാം
തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സിനുള്ള എച്ച്, റോഡ് ടെസ്റ്റുകള്‍ക്ക് ഓട്ടോമാറ്റിക്ക് ട്രാന്സ്മിഷനില് ഉള്ള വാഹനങ്ങളും വൈദ്യുത വാഹനങ്ങളും ഉപയോഗിക്കാമെന്ന് കേരള ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍…
Read More » -
റേഷൻകടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തനം നിലവിലെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ച് പഴയ രീതിയിലേക്ക് മാറ്റുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.മാർച്ച് 1 മുതൽ…
Read More » -
റെയില്‍വെ സ്റ്റേഷനുകളില്‍ ഭക്ഷണ വില കുതിച്ചുയര്‍ന്നു; ഊണിന് 95 രൂപ
തിരുവനന്തപുരം: റെയില്‍വെ സ്റ്റേഷനുകളിലെ ഭക്ഷണ വിലയില്‍ വര്‍ധനവ്. ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനാണ് വില വര്‍ധിപ്പിച്ച് ഉത്തരവിറക്കിയത്.ഇനി മുതല്‍ റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളില്‍ നിന്ന്…
Read More » -
മൊബൈല്‍ അഡിക്ഷനില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ പൊലീസിന്റെ ‘ഡി ഡാഡ് ‘ പദ്ധതിക്ക് മാര്‍ച്ചില്‍ തുടക്കം
കണ്ണൂര്‍: മൊബൈല്‍ ഗെയിമുകളുടെയും അശ്ലീല സൈറ്റുകളുടെയും അടിമകളായ കുട്ടികളെ കൗണ്‍സലിങിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കേരള പൊലീസ് ആവിഷ്കരിച്ച ഡി-ഡാഡ് (ഡിജിറ്റല്‍ ഡി അഡിക്ഷന് പദ്ധതി) മാര്‍ച്ച്…
Read More » -
നിക്ഷേപത്തട്ടിപ്പിനെതിരേ ശക്തമായ നടപടി; പൊതുജനങ്ങൾക്കു നേരിട്ടു പരാതി നൽകാം
തിരുവനന്തപുരം: അനധികൃത നിക്ഷേപ പദ്ധതികളിലൂടെ പണം നഷ്ടമാകുന്ന തട്ടിപ്പുകൾ സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നടപടി സ്വീകരിച്ച് വരികയാണെന്നും അമിത പലിശ വാഗ്ദാനം…
Read More » -
സര്‍ക്കാര്‍ ജീവനക്കാര്‍ യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ പാടില്ലെന്നു ഉത്തരവ്
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ പാടില്ലെന്ന ഉത്തരവുമായി ആഭ്യന്തര വകുപ്പ്.ആളുകള്‍ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുമ്പോള്‍ അതില്‍ നിന്നും ഉദ്യോഗസ്ഥന് വരുമാനമുണ്ടാകുമെന്നും ഇത് ജീവനക്കാരുടെ…
Read More » -
സംസ്ഥാന വ്യാപകമായി പാഴ്സലുകളിൽ സ്റ്റിക്കർ പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്സലുകൾ വിൽക്കുന്നവർക്കെതിരെ സംസ്ഥാന വ്യാപകമായി നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി…
Read More » -
വിവിധ വകുപ്പുകളില്‍ തീര്‍പ്പാക്കാനുള്ളത് 7,83,623 ഫയലുകള്‍; സെക്രട്ടേറിയറ്റില്‍ മാത്രം 93,014 എണ്ണം
തിരുവനന്തപുരം: ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ രണ്ടാംപതിപ്പും ഉദ്ദേശിച്ച ഫലം കാണാതെ പാളി. ഡിസംബർ 15 വരെയുള്ള കണക്കനുസരിച്ച് സെക്രട്ടേറിയറ്റിൽ മാത്രം 93,014 ഫയലുകളാണ് ഇനിയും തീർപ്പാക്കാനുള്ളത്.2022 ജൂൺ…
Read More » -
നികുതി ഉയര്‍ത്തിയും സെസ് ചുമത്തിയും ഞെട്ടിച്ച് ബജറ്റ്
തിരുവനന്തപുരം: പെട്രോളിനും ഡീസലിനും മദ്യത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയും വിവിധ നികുതികള്‍ കൂട്ടിയതുള്‍പ്പെടെ നിര്‍ണായക പ്രഖ്യാപനങ്ങളുമായി ധനമന്ത്രി സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചു. ഇന്ധനത്തിന് രണ്ട്…
Read More » -
നവകേരളീയം: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31 വരെ
തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ വായ്പാകുടിശ്ശിക ഒഴിവാക്കുന്നതിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31 വരെയാണ് നവകേരളീയം കുടിശ്ശിക നിവാരണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി-2023…
Read More »