Kerala News
-
ഇരുചക്ര വാഹനത്തിലിരുന്ന് ഇനി കുട ചൂടിയാൽ പിടിവീഴും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര വാഹനത്തിലിരുന്ന് ഇനി കുട ചൂടിയാൽ പിടിവീഴും. വാഹനം ഓടിക്കുന്നയാളോ പിന്നിലിരിക്കുന്നയാളോ കുട ചൂടി യാത്ര ചെയ്യാന്‍ പാടില്ലെന്ന് ഗതാഗത കമ്മീഷണര്‍ ഉത്തരവ് പുറത്തിറക്കി.…
Read More » -
കോവിഡാനന്തര ആഗോള തൊഴിൽ സാധ്യതകൾ അടുത്തറിയാൻ കോൺഫറൻസ്
തിരുവനന്തപുരം: കോവിഡാനന്തരം ആഗോള തൊഴിൽ മേഖലയിലുണ്ടായ മാറ്റങ്ങളും സാധ്യതകളും കേരളത്തിലെ വിദഗ്ദ്ധമേഖലയിലെ തൊഴിലന്വേഷകരിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഓവർസീസ് എംപ്ലോയേഴ്സ് കോൺഫറൻസ് ഒക്ടോബർ 12ന് നടക്കും. നോർക്ക വകുപ്പ് സംഘടിപ്പിക്കുന്ന…
Read More » -
പ്രവാസികളുടെ കണ്ണീർ നാടിന് ശാപമാകരുത്: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: പ്രവാസികളോട് ഭരണകൂടങ്ങൾ കാണിക്കുന്ന കടുത്ത അനീതിക്കും അവഗണനക്കുമെതിരെ പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് പ്രതിഷേധം താക്കീതായി. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും എത്തി…
Read More » -
പരാതികളെ സഹാനുഭൂതിയോടെ സമീപിക്കണം; 15 ദിവസത്തിനകം തീർപ്പാക്കാൻ നിർദ്ദേശം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ സമർപ്പിക്കുന്ന പരാതികൾ 15 ദിവസത്തിനകം തീർപ്പാക്കി മറുപടി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. പരാതിപരിഹാര സെല്ലിന് റേറ്റിംഗ് നൽകുന്ന സംവിധാനത്തിന്റെ…
Read More » -
വാടക വീടുകളിൽ താമസിക്കുന്നവർക്ക് റേഷൻ കാർഡ്
തിരുവനന്തപുരം: സംസ്ഥാനത്തു വാടക വീടുകളിൽ താമസിക്കുന്നവർക്ക് റേഷൻ കാർഡ് കിട്ടാൻ ഇനി കെട്ടിട ഉടമകളുടെ സമ്മതപത്രമോ വാടക കരാറോ ആവശ്യമില്ല. വാടക വീടുകളുടെ കെട്ടിട നമ്പറിൽ നേരെത്തെ…
Read More » -
സിവിൽ സർവീസ്: ആദ്യഘട്ട പരീക്ഷ ഒക്ടോബർ 10 ന്
അഖിലേന്ത്യ സർക്കാർ സർവീസുകളിലെ വിവിധ തസ്തികകളിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന 2021 സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം 2021 ഒക്ടോബർ 10 ഞായറാഴ്ച നടക്കും.…
Read More » -
കുട്ടിക്കളിയല്ല അവശ്യ സർവീസുകൾ; 108 ലേക്ക് വരുന്ന ഓരോ കാളും വിലപ്പെട്ടത്
തിരുവനന്തപുരം: 108 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വരുന്ന ഓരോ കാളും വളരെ വിലപ്പെട്ടത് ആണ്. ഓരോ അത്യാഹിത കാളും ഓരോ ജീവന്റെ വിലയാണ്. എന്നാൽ ചിലർ…
Read More » -
ക്യാമ്പസിലേക്ക് കരുതലോടെ; കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ നാല് മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന പശ്ചാത്തലത്തിൽ എല്ലാവരും കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…
Read More » -
കൂടുതല്‍ ഇളവുകള്‍; സിനിമ തിയേറ്ററുകളും ഇൻഡോർ ഓഡിറ്റോറിയങ്ങളും തുറക്കും
തിരുവനന്തപുരം: ഒക്ടോബർ 25 മുതൽ നിബന്ധനകളോടെ സിനിമാ തിയേറ്ററുകളും ഇൻഡോർ ഓഡിറ്റോറിയങ്ങളും തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു രണ്ട്…
Read More » -
ഇ-ഗസറ്റ്: കേരള ഗസറ്റ് ഇനി ഓൺലൈനിൽ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ കേരള ഗസറ്റ് ഒക്ടോബർ രണ്ട് മുതൽ ഇലക്ട്രോണിക് പബ്ലിഷിംഗ് സംവിധാനത്തിൽ ഓൺലൈനായി പ്രസിദ്ധീകരിക്കും. എല്ലാ ചൊവ്വാഴ്ച്ചയും പ്രസിദ്ധീകരിക്കുന്ന ഇ-ഗസറ്റിന്റെ ഔദ്യോഗിക…
Read More »