Kerala News
-
നവംബര്‍ ഒന്നു മുതല്‍ സ്കൂളുകള്‍ തുറക്കും
തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍…
Read More » -
ഇന്നവേഷൻ ചലഞ്ചിന് myGOV തുടക്കം കുറിച്ചു
ന്യൂഡൽഹി: ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ, ടെക് സംരംഭകർ എന്നിവർക്കായി ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയത്തിന് കീഴിലുള്ള myGOV ഇന്ത്യ, ഒരു പ്ലാനറ്റോറിയം ഇന്നവേഷൻ ചലഞ്ചിന് തുടക്കം കുറിച്ചിരുന്നു. രാജ്യത്തെ…
Read More » -
സുപ്രീംകോടതി വിധി സ്വാഗതാർഹം; പരീക്ഷ നടത്താൻ സർക്കാർ സജ്ജം
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷ നടത്താൻ സർക്കാർ സജ്ജം. സുപ്രീം കോടതി…
Read More » -
പങ്കാളിത്ത പെൻഷൻ: ജോയിന്റ് കൗണ്‍സിൽ പ്രക്ഷോഭത്തിലേക്ക്
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐയുടെ കീഴിലുള്ള സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗണ്‍സിൽ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പദ്ധതിയെക്കുറിച്ച് പഠിക്കാൻ ഒന്നാം പിണറായി സർക്കാർ കമ്മീഷനെ…
Read More » -
മദ്യം ഓൺലൈൻ ബുക്കിംഗ് സൗകര്യം എല്ലാ ജില്ലകളിലും വ്യാപിപ്പിച്ച് ബെവ്കോ
തിരുവനന്തപുരം: മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം സംസ്ഥാനം ഒട്ടാകെ നടപ്പാക്കി ബിവറേജസ് കോർപ്പറേഷൻ. ഷോപ്പുകളുടെ ആധുനികവത്കരണത്തിന്റെ ഭാഗമായും തിരക്ക് ഒഴിവാക്കുവാനുമാണ് പദ്ധതി ആവിഷ്കരിച്ചത്. www.ksbc.co.in വഴി…
Read More » -
അഞ്ച് വര്‍ഷത്തിനകം മുഴുവന്‍ അര്‍ഹര്‍ക്കും പട്ടയം നല്‍കും: മുഖ്യമന്ത്രി
ആലപ്പുഴ: സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് വരുന്ന അഞ്ച് വര്‍ഷത്തിനകം അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്കുകയെന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പട്ടയവിതരണമേളയുടെ സംസ്ഥാനതല ഉദ്ഘാടനം…
Read More » -
ഭക്ഷ്യകിറ്റ് വിതരണത്തിനു കേരളം ചെലവഴിച്ചതു 4198.29 കോടി
കൊച്ചി: ഭക്ഷ്യ കിറ്റു വിതരണത്തിനു കേരളം ഒരു വര്‍ഷം ചെലവഴിച്ചതു 4198.29 കോടി രൂപ. 2020 ഏപ്രില്‍ മുതല്‍ 2021 മേയ് വരെ കിറ്റു വിതരണത്തിനു സംസ്ഥാന…
Read More » -
കേരള ടൂറിസം മൊബൈല്‍ ആപ്പ് മോഹന്‍ലാല്‍ പുറത്തിറക്കി
തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും ആകര്‍ഷകമായ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്താനും സന്ദര്‍ശനാനുഭവങ്ങള്‍ രേഖപ്പെടുത്താനും അവസരം നല്കുന്ന മൊബൈല്‍ ആപ്പ് കേരള ടൂറിസം…
Read More » -
ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി
കണ്ണൂർ: യുട്യൂബ് വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് ആറ് മാസത്തേക്ക് റദ്ദാക്കിയിരിക്കുന്നത്. അതിനുള്ളിൽ…
Read More » -
ഭവന പുനരുദ്ധാരണത്തിനു ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു
തിരുവനന്തപുരം: മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹ ബന്ധം വേർപ്പെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് ഇമ്പിച്ചി ബാവ ഭവന നിർമാണ പദ്ധതിയിൽ…
Read More »