Kerala News
-
SSLC 2021 സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ
2021 വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പരീക്ഷാഭവനാണ് സൗകര്യം ഏർപ്പെടുത്തിയത്. കേരള സംസ്ഥാന ഐ.ടി. മിഷൻ, ഇ-മിഷൻ,…
Read More » -
സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക് ഡൗണും രാത്രി കർഫ്യൂവും പിൻവലിച്ചു
തിരുവനന്തപുരം: കേരളത്തിലെ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രാത്രി കർഫ്യൂവും ഞായറാഴ്ചകളിലെ ലോക്ഡൗണും പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോവിഡ് അവലോകനയോഗത്തിലാണ് തീരുമാനമുണ്ടായത്.…
Read More » -
കോവിഷീൽഡിന്റെ ഇടവേളയിൽ ഇളവ്; 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ്
കൊച്ചി: കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾക്കിടയിലെ 84 ദിവസത്തെ ഇടവേളയിൽ ഇളവ് അനുവദിച്ച് ഹൈക്കോടതി. താത്പര്യമുള്ളവർക്ക് രണ്ടാമത്തെ ഡോസ് 28 ദിവസത്തിന് ശേഷം സ്വീകരിക്കാം. എന്നാൽ സർക്കാർ…
Read More » -
പാരസെറ്റമോൾ അടക്കമുള്ള മരുന്നുകളുടെ വില്പനയ്ക്കു നിയന്ത്രണം
കോഴിക്കോട്: സംസ്ഥാനത്തു കോവിഡ് വ്യാപനം കുതിച്ചുയരുന്നതിനിടെ പാരസെറ്റമോൾ അടക്കമുള്ള മരുന്നുകളുടെ വില്പനയ്ക്കു നിയന്ത്രണവുമായി ഡ്രഗ് കണ്ട്രോള് വിഭാഗം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇവ മെഡിക്കൽ സ്റ്റോറുകൾ വിൽക്കരുതെന്നാണ് നിർദേശം.…
Read More » -
ഓട്ടം വിളിച്ചാൽ പോവാത്ത ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് പണികിട്ടും
തിരുവനന്തപുരം: പെട്ടെന്ന് ചെറിയ യാത്രകൾക്ക് വിളിച്ചാൽ വരാൻ കൂട്ടാക്കാതെ വിളിച്ചാൽ ‘ഓടി മറയുന്ന’ ഓട്ടോറിക്ഷക്കാര്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളിലേക്കു കൃത്യമായി സവാരി…
Read More » -
പുതിയ വായ്പാ പദ്ധതികളുമായി ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ
കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ‘സുമിത്രം’ വിവിധോദ്ദേശ്യ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിപ്രകാരം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് രക്ഷിതാക്കൾക്ക് ആറുശതമാനം പലിശ നിരക്കിൽ…
Read More » -
ഓണ്‍ലൈന്‍ പണത്തട്ടിപ്പ്: പരാതിപ്പെടാന്‍ കോള്‍സെന്റര്‍ നിലവില്‍ വന്നു
തിരുവനന്തപുരം: ഓണ്‍ലൈനിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിനെതിരെ പരാതിനല്‍കുന്നതിനുളള കേരളാ പോലീസിന്റെ കോള്‍സെന്റര്‍ സംവിധാനം നിലവില്‍ വന്നു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്…
Read More » -
26 വിഷരഹിത പച്ചക്കറികളുടെ പട്ടിക പുറത്തിറക്കി
തിരുവനന്തപുരം: നാലുവര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കു ശേഷം സംസ്ഥാന കൃഷിവകുപ്പും കാര്‍ഷിക സര്‍വ്വകലാശാലയും ചേര്‍ന്നാണ് പട്ടിക പ്രസിദ്ധീകരിച്ചത്. വിഷരഹിത പച്ചക്കറികളില്‍ ഏറെയും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുന്നവയാണ്. ഏറ്റവും…
Read More » -
കോവിഡ്: സംസ്ഥാനത്ത് പുതിയ ടെസ്റ്റിംഗ് സ്ട്രാറ്റജി
തിരുവനന്തപുരം: വാക്സിനെടുക്കാൻ അർഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേർ ആദ്യ ഡോസ് വാക്സിൻ എടുത്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പരിശോധനാ തന്ത്രം പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More »