Kerala News
-
മത്സ്യോത്പന്നങ്ങൾ വാങ്ങാം മീമീ ആപ്പ് വഴി
തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ആപ്പിലൂടെ മത്സ്യം ഉപഭോക്താക്കള്‍ക്കെത്തിക്കുന്ന മീമീ ഫിഷ് ആപ്പ് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് പുറത്തിറക്കി. മിമി ആപ്പിലൂടെയുള്ള ആദ്യ…
Read More » -
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കൽ: സമയപരിധി നീട്ടി
തിരുവനന്തപുരം: കോവിഡ് 19 രോഗ വ്യാപന പശ്ചാത്തലത്തിൽ 2021 ജൂൺ, ജൂലൈ മാസങ്ങളിൽ ലോക്ഡൗൺ, കാറ്റഗറി അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ എന്നിവ പ്രഖ്യാപിച്ചിരുന്നതിനാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കൽ /…
Read More » -
ഓണത്തിരക്കിൽ കേരളം
ഓണാഘോഷത്തിനുള്ള അവസാനവട്ട ഒരുക്കങ്ങൾ നടത്താനായി ഓണത്തിരക്കിൽ കേരളം. ഓണം പ്രമാണിച്ച് നിയന്ത്രണങ്ങളെല്ലാം മാറ്റിയതോടെ ഓണവിപണികളെല്ലാം സജീവമായിക്കഴിഞ്ഞു. ഉത്രാട ദിനമായതിനാൽ ഇന്നു തിരക്ക് വർധിച്ചു. അതേസമയം, ഇത്തവണ കോവിഡ്…
Read More » -
കേരള ടൂറിസത്തിന്റെ ‘വിശ്വമാനവികതയുടെ ലോകഓണപ്പൂക്കളം’ രജിസ്ട്രേഷന് നല്ല പ്രതികരണം
തിരുവനന്തപുരം: ‘വിശ്വമാനവികതയുടെ ലോകഓണപ്പൂക്കളം’ എന്ന പ്രമേയത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണപ്പൂക്കള മത്സരയിനങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി മലയാളികളില്‍ നിന്നും രജിസ്ട്രേഷന് എത്തിത്തുടങ്ങി. കൊവിഡ് മഹാമാരി…
Read More » -
ഡ്രോണ്‍ ഫോറന്‍സിക് ലാബ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ചാരവൃത്തിക്കും കളളക്കടത്തിനും മാത്രമല്ല ഭീകരവാദം പോലെയുളള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് പോലീസിനും മറ്റ് സുരക്ഷാ ഏജന്‍സികള്‍ക്കും വെല്ലുവിളി ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു.…
Read More » -
ഫസ്റ്റ് ബെല്ലിൽ പുതിയ സമയക്രമം; ആഗസ്റ്റ് 19 മുതൽ 23 വരെ ക്ലാസില്ല
തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഫസ്റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ് വൺ റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം ഞായറാഴ്ച പൂർണമാകും. ശനിയാഴ്ച (ആഗസ്റ്റ് 14) 1 മുതൽ…
Read More » -
റാപിഡ് ആര്‍ടിപിസിആര്‍ പരിശോധന: വിമാനത്താവളങ്ങളിൽ പ്രവാസികളെ പിഴിയുന്നു
കൊച്ചി: പ്രവാസികളുടെ പോക്കറ്റ് കാലിയാക്കി നെടുമ്പാശേരി വിമാനത്താവളത്തിലെ റാപിഡ് ആര്‍ടിപിസിആര്‍ പരിശോധന. 2,490 രൂപയാണ് യുഎഇയിലേക്കടക്കം മടങ്ങുന്ന പ്രവാസികളിൽ നിന്ന് ഈടാക്കുന്നത്. പുറത്ത് സ്വകാര്യ ലബുകളിലടക്കം 500…
Read More » -
കരിക്കുലം പരിഷ്കരിക്കണം: പ്രമോദ് നാരായൺ എംഎൽഎ
തിരുവനന്തപുരം: കുട്ടികളുടെ സന്തോഷ സൂചകം പരിഗണിച്ച് പ്രീപ്രൈമറി തലം മുതൽ സംസ്ഥാനത്തെ കരിക്കുലം പരിഷ്കരിക്കണമെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായൺ. നിയമസഭയിൽ വിദ്യാഭ്യാസ ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്ത്…
Read More » -
ജനനരജിസ്ട്രേഷനുകളിൽ പേര് ചേർക്കാനുള്ള സമയപരിധി ദീർഘിപ്പിച്ച് ഉത്തരവായി
തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും രജിസ്ട്രേഷൻ നടത്തി 15 വർഷം കഴിഞ്ഞ എല്ലാ ജനനരജിസ്ട്രേഷനുകളിലും ജനിച്ചയാളുടെ പേര് ചേർത്തിട്ടില്ലെങ്കിൽ അത് ഉൾപ്പെടുത്തുന്നതിനുള്ള സമയപരിധി അഞ്ചുവർഷം കൂടി…
Read More » -
സീരിയൽ നടി ശരണ്യ ശശി അന്തരിച്ചു
തിരുവനന്തപുരം: കാൻസർ രോഗബാധിതയായിരുന്ന സീരിയൽ നടി ശരണ്യ ശശി അന്തരിച്ചു. കോവിഡും ന്യൂമോണിയയും ബാധിച്ച ശരണ്യ കുറച്ചു ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.…
Read More »