Kerala News
-
കൊവിഡ് 19: ജോലി നഷ്ടപ്പെട്ട് നാട്ടിലേക്കെത്തിയത് 10.45 ലക്ഷം പ്രവാസികള്‍
തിരുവനന്തപുരം: 2020 മെയ് ആദ്യം മുതല്‍ 13 മാസത്തിനിടെ ലോകമെമ്പാടും നിന്ന് 15 ലക്ഷത്തോളം പ്രവാസികള്‍ കേരളത്തിലേക്ക് തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. ഇതില്‍ 10.45 ലക്ഷം പേര് തൊഴില്‍…
Read More » -
വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടൂത്തിൽ സംസാരിക്കുന്നതിന് നിലവിൽ വിലക്കില്ല
തിരുവനന്തപുരം: വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചാൽ പിഴ ഉൾപ്പെടെയുള്ള നടപടികൾ അഭിമുഖീകരിക്കേണ്ടി വരും. എന്നാൽ ബ്ലൂടൂത്ത് സംവിധാനം ഉപയോഗിച്ച് സംസാരിച്ചാൽ നടപടിയെടുക്കാൻ നിലവിൽ നിർദേശിച്ചിട്ടില്ലെന്ന് മോട്ടോർ…
Read More » -
മുതിർന്ന പൗരൻമാർക്ക് മരുന്നുകൾ വാതിൽപ്പടിയിൽ; ആദ്യഘട്ട രജിസ്ട്രേഷൻ ജൂലൈ 15 വരെ
തിരുവനന്തപുരം: കേരളത്തിലെ മുതിർന്ന പൗരൻമാർക്ക് മരുന്നുകളും മറ്റനുബന്ധ സാമഗ്രികളും വാതിൽ പടിയിലെത്തിക്കുന്ന ‘കാരുണ്യ@ഹോം’ പദ്ധതിയ്ക്ക് കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ തുടക്കമിട്ടു.മിതമായ നിരക്കിൽ മരുന്നുകളും മറ്റനുബന്ധ സാമഗ്രികളും…
Read More » -
സ്വയം സാക്ഷ്യപ്പെടുത്തിയാൽ ഇനി കെട്ടിട നിർമാണ പെർമിറ്റ്
തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റിന് ഇനിമുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമാണ പെർമിറ്റ് കൈയിൽ കിട്ടും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിർമാണത്തിന്…
Read More » -
നിരക്കുകളിൽ ഇളവ്; 30 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി
തിരുവനന്തപുരം: വാണിജ്യ ഉപഭോക്താക്കൾക്ക് വെെദ്യുതി ഫിക്സഡ് ചാർജിൽ 25% ഇളവും സിനിമ തിയേറ്ററുകൾക്ക് 50% ഇളവും നൽകാൻ തീരുമാനം. കൊവിഡും ലോക്ക്ഡൗണും മൂലം വിവിധ മേഖലകൾ കടുത്ത…
Read More » -
ട്രെയിനുകളിൽ വാക്വം ഫ്ളഷിംഗ് ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കുന്നു
തൃശൂർ: വിമാനങ്ങളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള വാക്വം ഫ്ളഷിംഗ് ബയോ ടോയ്ലറ്റുകൾ ട്രെയിനുകളിലെ കോച്ചുകളിൽ സ്ഥാപിക്കുന്നു.നിലവിലുള്ള ബയോ ടോയ്ലറ്റുളിലെ ടാങ്കുകളിൽ നിന്ന് മാലിന്യം പുറത്തേക്ക് തള്ളുന്ന രീതിയാണുള്ളത്. ഇത്…
Read More » -
ട്രാഫിക് ലംഘനം: പിഴ ഈടാക്കുന്ന ഇ-ചെലാന്‍ പദ്ധതി സംസ്ഥാനത്തൊട്ടാകെ നിലവില്‍വന്നു
തിരുവനന്തപുരം: ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് ഓണ്‍ലൈന്‍ ആയി പിഴ ഈടാക്കുന്ന ഇ-ചെലാന്‍ സംവിധാനത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ…
Read More » -
മുൻഗണനാ റേഷൻ കാർഡ് സറണ്ടർ ചെയ്യണം
തിരുവനന്തപുരം: അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വച്ചിരിക്കുന്നവർ ഈ മാസം 30നു മുൻപു കാർഡ് സറണ്ടർ ചെയ്യണമെന്നു ജില്ലാ സപ്ലൈ ഓഫിസർ. റേഷൻ കടകൾ മുഖേനയോ…
Read More » -
സ്ത്രീധന പീഡനക്കേസുകളില്‍ ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്
കോഴിക്കോട്: കഴിഞ്ഞ 11 വർഷത്തിനിടെ സംസ്ഥാന വനിത കമ്മീഷന് കീഴിൽ ഏറ്റവും കൂടുതൽ സ്ത്രീധന പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം ജില്ലയിൽ.2010 ജനുവരി ഒന്ന് മുതൽ 2021…
Read More » -
സ്ത്രീധനം സാമൂഹ്യ വിപത്ത്: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീധനമെന്നത് സാമൂഹ്യ വിപത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചില മരണങ്ങൾ നമ്മെയാകെ ഉത്കണ്ഠപ്പെടുത്തുന്നതാണ്. സ്ത്രീധന പീഡനത്തിന്റെ ഫലമായി പെൺകുട്ടികൾക്ക്…
Read More »