Kerala News
-
റോഡില്‍ ഇറങ്ങുന്നവര്‍ തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ടി വരരുത്: ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ റോഡുകളില്‍ നടക്കുന്നത് ഭാഗ്യപരീക്ഷണമാണെന്നും റോഡില്‍ ഇറങ്ങുന്നവര്‍ തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ടി വരരുതെന്നും ഹൈക്കോടതി. ആലുവ-പെരുമ്പാവൂര്‍ റോഡിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.റോഡിന്റെ…
Read More » -
ഇനി മുതല്‍ രക്ഷിതാക്കള്‍ക്കും പാഠപുസ്തകം; കേരളത്തില്‍ തുടക്കം
തൃശൂര്‍: ഇനി മുതല്‍ ഓരോ വര്‍ഷവും ക്ലാസുകളില്‍ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷെ അത് കുട്ടികള്‍ക്കുള്ളതല്ല. രക്ഷാകര്ത്താക്കള്ക്കുള്ളതാണ്. ഇത്തരമൊന്ന് തയ്യാറാക്കുന്ന ആദ്യ സംസ്ഥാനമാകും കേരളം.പൊതുവിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതി…
Read More » -
ലഹരി മരുന്നിന് പകരം കേരളത്തില്‍ വില്‍ക്കുന്നത് ശക്തിയേറിയ രാസപദാര്‍ത്ഥങ്ങള്‍
കൊച്ചി: ലഹരി മാഫിയ കേരളത്തില്‍ വില്പന നടത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന വ്യാജ രാസപദാര്‍ത്ഥങ്ങളെന്ന് റിപ്പോര്‍ട്ട്. പിടികൂടിയ രാസലഹരി പദാര്‍ഥങ്ങളുടെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഡയറക്ടറേറ്റ് ഓഫ്…
Read More » -
വിജിലന്‍സ് കോടതികളില്‍ അഴിമതിക്കേസുകള്‍ കെട്ടിക്കിടക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ വിജിലന്‍സ് കോടതികളില്‍ അഴിമതിക്കേസുകള്‍ വര്‍ഷങ്ങളായി വിചാരണ നടക്കാതെ കെട്ടികിടക്കുന്നതായി ആക്ഷേപം. ആറു വിജിലന്‍സ് കോടതികളിലായി വിചാരണ പൂര്‍ത്തിയാകാനുള്ളത് 1415 കേസുകള്‍ക്കാണ്. കേസ് നടത്തിപ്പിന് ആവശ്യത്തിന്…
Read More » -
നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ 46 റാങ്കുകളില്‍ മലയാളികളില്ല
തിരുവനന്തപുരം: മെഡിക്കല്‍, ഡെന്റല്‍, അനുബന്ധ കോഴ്സുകളിലേക്കുള്ള അഖിലേന്ത്യ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി ഫലം പ്രസിദ്ധീകരിച്ചു. ആദ്യ നാല്പ്പത്താറ് റാങ്കുകളില്‍ കേരളത്തില്‍ നിന്നും ആരുമില്ല.രാജസ്ഥാന് സ്വദേശിനി തനിഷ്കയ്ക്കാണ് ഒന്നാം…
Read More » -
കെഎസ്ആർടിസി ഈ മാസം 29 ന് ട്രാവൽ കാർഡ് പുറത്തിറക്കും
തിരുവനന്തപുരം: ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനും യാത്രക്കാർക്ക് ടിക്കറ്റ് വേഗത്തിൽ ലഭിക്കുന്നതിനായും നടപ്പാക്കുന്ന സ്മാർട്ട് ട്രാവൽ കാർഡ് പദ്ധതിക്ക് ഈ മാസം 29 ന് തുടക്കമാവും. മുഖ്യമന്ത്രി പിണറായി…
Read More » -
സംസ്ഥാനത്ത് ഷവര്‍മ തയാറാക്കാന്‍ മാര്‍ഗരേഖ; ലംഘിച്ചാല്‍ പിഴയും ജയില്‍ ശിക്ഷയും
തിരുവനന്തപുരം: ഷവര്‍മ തയാറാക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഷവര്‍മ വില്പന നടത്തുന്നത് നിയന്ത്രിക്കാനാണ് മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നത്. ഷവര്‍മയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമാകുന്ന സാഹചര്യത്തിലാണ് നീക്കം.…
Read More » -
കറി മസാലകളിലെ ഉയർന്ന തോതിലുള്ള കീടനാശിനികൾ; റിപ്പോര്‍ട്ട് വന്നിട്ടും നടപടിയില്ല
കണ്ണൂര്‍: സംസ്ഥാനത്ത് വിവിധ കമ്പനികള്‍ വിറ്റഴിക്കുന്ന കറി മസാല പൊടികളില്‍ മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന എത്തിയോണ്‍ കീടനാശിനി ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ഉണ്ടെന്നുള്ള സര്‍ക്കാര്‍ ലാബ് റിപ്പോര്‍ട്ട് വന്നിട്ട്…
Read More » -
ബൈജൂസ് ആപ്പ് ഓഡിറ്റ് ഫയല്‍ ചെയ്യാത്തതിനെതിരേ നോട്ടീസ്
മുംബൈ: എഡ്ടെക് കമ്പനി ബൈജൂസിനോട് അക്കൗണ്ടുകളുടെ ഓഡിറ്റ് ഫയല്‍ ചെയ്യുന്നതു വൈകുന്നതിന്റെ കാരണം വിശദമാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍.2020-21 സാമ്പത്തിക വര്‍ഷത്തിലെ അക്കൗണ്ടുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ടാണ് ബൈജൂസ്…
Read More » -
ഇന്ന് അത്തം; ഓണക്കാലത്തെ തിരിച്ചുപിടിക്കാന്‍ ഒരുങ്ങി മലയാളികള്‍
തിരുവനന്തപുരം: അത്തം തുടങ്ങി, നാടെങ്ങും പൂവിളിയുയര്‍ന്നു. ഇനി പത്താം നാള് തിരുവോണം. കോവിഡ് കവര്‍ന്നെടുത്ത രണ്ടുവര്‍ഷത്തെ ഓണക്കാലത്തെ തിരിച്ചുപിടിക്കാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. സെപ്തംബര്‍ രണ്ടിന് സ്കൂള്‍ അടയ്ക്കുന്നതോടെ…
Read More »