Lifestyle
-
ഇന്ന് ലോക എയ്ഡ്സ് ദിനം; മാറ്റി നിര്‍ത്തല്‍ വേണ്ട, കരുതിയിരിക്കാം ഈ ലക്ഷണങ്ങളെ
ഇന്ന് ഡിസംബർ ഒന്ന്, ലോക എയ്ഡ്സ് ദിനം. ലോകമെമ്പാടും 1988 മുതൽ ഇന്നേ ദിവസം എച്ച്ഐവി അണുബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് എയ്ഡ്സ് ദിനം ആചരിക്കുന്നത്. ‘സമൂഹങ്ങൾ നയിക്കട്ടെ’…
Read More » -
വിഷാദരോഗ ചികിത്സയ്ക്ക് എംഡിഎംഎയും മാജിക് മഷ്റൂമും ഉപയോഗിക്കാന്‍ അനുമതി
പെര്‍ത്ത്: ഓസ്ട്രേലിയയില്‍ മാജിക് മഷ്റൂമും എം.ഡി.എം.എയും വിഷാദരോഗ ചികിത്സയ്ക്ക് മരുന്നായി ഉപയോഗിക്കാന്‍ അനുമതി. ഓസ്ട്രേലിയന്‍ മെഡിക്കല്‍ റെഗുലേറ്ററായ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷനാണ് (ടി.ജി.എ) സൈക്യാട്രിസ്റ്റുകള്‍ക്ക് ഇതുസംബന്ധിച്ച അനുമതി…
Read More » -
സുരക്ഷിതമായ മദ്യപാനം എന്നൊന്നില്ലെന്ന് ലോകാരോഗ്യസംഘടന
മിതമായ അളവില്‍ മദ്യം കഴിക്കുന്നത് ശരീരത്തിന് ദോഷകരമല്ലെന്നാണ് പൊതുവെയുള്ള ഒരു പറച്ചില്. എന്നാല്‍ സുരക്ഷിതമായ മദ്യപാനം എന്നൊന്നില്ലെന്ന് വ്യക്തമാക്കുകയാണ് ലോകാരോഗ്യസംഘടന.മദ്യപാനത്തിന്റെ ഉപയോഗം വര്‍ധിക്കുന്നതിനൊപ്പം കാന്‍സര്‍ സാധ്യത കൂടി…
Read More » -
ഇന്ത്യയിലെ 88 ശതമാനം ദാമ്പത്യ തകര്‍ച്ചയ്ക്കും കാരണം അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം 88 ശതമാനം ആളുകളുടെ ദാമ്പത്യ ജീവിതത്തെയും ബാധിക്കുന്നതായി റിപ്പോര്‍ട്ട്. സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വിവോ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.…
Read More » -
കോവിഡ് ബാധിച്ചവർക്ക് ഭാവിയിൽ പാർക്കിൻസൺസ് രോഗം ഉണ്ടായേക്കാമെന്ന് പഠനം
സിഡ്നി: കോവിഡ് ബാധിച്ച ആളുകൾക്ക് ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങൾക്കുള്ള സാധ്യത ഭാവിയിൽ കൂടുതലാണെന്ന് തെളിയിക്കുന്ന പഠനറിപ്പോർട്ടുകൾ പുറത്ത്. പാർക്കിൻസൺസ് രോഗത്തോട് സമാനമായ തലച്ചോറിലെ കോശജ്വലന പ്രതികരണത്തെ കോവിഡ്…
Read More » -
കോവിഡ് ബാധിതരില്‍ മന്ദത വ്യാപകമാകുന്നതായി പഠനം
സിഡ്നി: കോവിഡ് ബാധിച്ചവരില്‍ ബ്രെയിന്‍ ഫോഗ് (മസ്തിഷ്ക മൂടല്‍) അഥവ മന്ദത വ്യാപകമാകുന്നതായി പഠനം. അമേരിക്കയിലും ഓസ്ട്രേലിയയിലുമായി കോവിഡ് ബാധിച്ച 1.28 ദശലക്ഷം ആളുകളില്‍ നടത്തിയ പഠനത്തില്‍…
Read More » -
രക്തദാനത്തിന് ഗുണങ്ങളേറെ
രക്തദാനത്തിലൂടെ അനേകം ജീവൻ രക്ഷിക്കാൻ കഴിയുന്നതിനോടൊപ്പം രക്തദാതാവിനും നിരവധി ഗുണങ്ങൾ ലഭിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആവർത്തിച്ചുള്ള രക്തദാനം ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും…
Read More » -
കാന്‍സറും വൈദ്യശാസ്ത്രത്തിനു മുമ്പില്‍ മുട്ടുമടക്കുന്നു
ലോകത്ത് ഏറ്റവുമധികം മനുഷ്യരുടെ ജീവന് അപഹരിക്കുന്ന രോഗങ്ങളിലൊന്നായ കാന്‍സറും അങ്ങനെ വൈദ്യശാസ്ത്രത്തിനു മുമ്പില്‍ മുട്ടുമടക്കുന്നു.ന്യൂയോര്‍ക്ക് സ്ലേന്‍ കെറ്ററിങ് ക്യാന്‍സര്‍ സെന്ററില്‍ പരീക്ഷണചികിത്സയ്ക്കുപയോഗിച്ച ഡോസ്റ്റര്‍ലിമാബ് എന്ന മരുന്ന് സമാനതകളില്ലാത്ത…
Read More » -
ഹാര്‍ട്ട് അറ്റാക്കും സ്ട്രോക്കും മുന്‍കൂട്ടി അറിയാന്‍ പുതിയ രക്തപരിശോധന
ഹാര്‍ട്ട് അറ്റാക്കും സ്ട്രോക്കും ഉള്‍പ്പടെയുള്ള ഹൃദ്രോഗ സാധ്യതകള്‍ ഇരട്ടി കൃത്യതയോടെ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്ന രക്തപരിശോധന വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍. രക്തത്തിലെ പ്രോട്ടീനുകളുടെ അളവുകളെ ആശ്രയിച്ച് നടത്തുന്ന പരിശോധനയിലൂടെ…
Read More »