വകുപ്പുകൾ വിശദീകരിച്ച് വിജ്ഞാപനം; ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വും പ്ര​വാ​സി​കാ​ര്യ​വും മു​ഖ്യ​മ​ന്ത്രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും മ​ന്ത്രി​മാ​രു​ടെ​യും വ​കു​പ്പു​ക​ൾ വി​ശ​ദീ​ക​രി​ച്ച് സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങി.

ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വും പ്ര​വാ​സി​കാ​ര്യ​വും മു​ഖ്യ​മ​ന്ത്രി ത​ന്നെ വ​ഹി​ക്കും. മ​ന്ത്രി​മാ​രും അ​വ​രു​ടെ വ​കു​പ്പു​ക​ളും ചു​വ​ടെ:

പി​ണ​റാ​യി വി​ജ​യ​ൻ
പൊ​തു​ഭ​ര​ണം,അ​ഖി​ലേ​ന്ത്യ സേ​വ​ന​ങ്ങ​ൾ,ആ​സൂ​ത്ര​ണ​വും സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളും,ശാ​സ്ത്രം, സാ​ങ്കേ​തി​ക​വി​ദ്യ, പ​രി​സ്ഥി​തി​മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണം,ശാ​സ്ത്ര സ്ഥാ​പ​ന​ങ്ങ​ൾ,പേ​ഴ്‌​സ​ണ​ൽ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് പ​രി​ഷ്കാ​ര​ങ്ങ​ൾ,തെ​ര​ഞ്ഞെ​ടു​പ്പ്സം​യോ​ജ​നം, വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ,സൈ​നി​ക​ക്ഷേ​മം,ദു​രി​താ​ശ്വാ​സം,സ്റ്റേ​റ്റ് ഹോ​സ്പി​റ്റാ​ലി​റ്റി,വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ,മെ​ട്രോ റെ​യി​ൽ,അ​ന്ത​ർ സം​സ്ഥാ​ന ജ​ല​ഗ​താ​ഗ​തം,തീ​ര​ദേ​ശ ഷി​പ്പിം​ഗും ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത​വും,കേ​ര​ള സം​സ്ഥാ​ന ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത കോ​ർ​പ്പ​റേ​ഷ​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്,പ്ര​വാ​സി​കാ​ര്യം,ഭ​വ​നം,വി​ജി​ല​ൻ​സ്,സി​വി​ൽ, ക്രി​മി​ന​ൽ ജ​സ്റ്റി​സ് ഭ​ര​ണം,അ​ഗ്നി​ശ​മ​ന​ര​ക്ഷാ സേ​വ​ന​ങ്ങ​ൾ,ജ​യി​ൽ, പ്രി​ന്‍റിം​ഗ് ആ​ൻ​ഡ് സ്റ്റേ​ഷ​ന​റി, ന്യൂ​ന​പ​ക്ഷ​ക്ഷേ​മം, പ്ര​ധാ​ന​മാ​യ എ​ല്ലാ ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളും, മ​റ്റെ​വി​ടെ​യെ​ങ്കി​ലും പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ൾ.

കെ ​രാ​ജ​ൻ
ഭൂ​മി, സ​ർ​വേ​യും ലാ​ൻ​ഡ് റി​ക്കാ​ർ​ഡു​ക​ളും, ഭൂ​പ​രി​ഷ്ക​ര​ണം, പാ​ർ​പ്പി​ട നി​ർ​മാ​ണം.

റോ​ഷി അ​ഗ​സ്റ്റി​ൻ
ജ​ല​സേ​ച​നം, ക​മാ​ൻ​ഡ് ഏ​രി​യ ഡെ​വ​ല​പ്‌​മെ​ന്‍റ് അ​ഥോ​റി​റ്റി, ഭൂ​ഗ​ർ​ഭ​ജ​ല വ​കു​പ്പ്, ജ​ല​വി​ത​ര​ണ​വും ശു​ചി​ത്വ​വും.

കെ ​കൃ​ഷ്ണ​ൻ​കു​ട്ടി
വൈ​ദ്യു​തി, അ​ന​ർ​ട്ട്. എ ​കെ ശ​ശീ​ന്ദ്ര​ൻ- വ​നം, വ​ന്യ​ജീ​വി സം​ര​ക്ഷ​ണം. അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ- തു​റ​മു​ഖ​ങ്ങ​ൾ, മ്യൂ​സി​യ​ങ്ങ​ൾ, പു​രാ​വ​സ്തു, ആ​ർ​ക്കൈ​വ്സ്.

ആ​ന്‍റ​ണി രാ​ജു
റോ​ഡ് ഗ​താ​ഗ​തം, മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ, ജ​ല ഗ​താ​ഗ​തം.

വി ​അ​ബ്ദു​റ​ഹി​മാ​ൻ
കാ​യി​കം, വ​ഖ​ഫ് ആ​ൻ​ഡ് ഹ​ജ്ജ്, പോ​സ്റ്റും ടെ​ല​ഗ്രാ​ഫും, റെ​യി​ൽ​വേ.

ജി ആ​ർ അ​നി​ൽ
ഭ​ക്ഷ്യ, സി​വി​ൽ സ​പ്ലൈ​സ്, ഉ​പ​ഭോ​ക്തൃ കാ​ര്യ​ങ്ങ​ൾ, ലീ​ഗ​ൽ മെ​ട്രോ​ള​ജി.

കെ എ​ൻ ബാ​ല​ഗോ​പാ​ൽ
ധ​ന​കാ​ര്യം, ദേ​ശീ​യ സ​മ്പാ​ദ്യം, സ്റ്റോ​ർ​സ് പ​ർ​ച്ചേ​സ്, വാ​ണി​ജ്യ​നി​കു​തി, കാ​ർ​ഷി​ക ആ​ദാ​യ​നി​കു​തി, ട്ര​ഷ​റി​ക​ൾ, ലോ​ട്ട​റി​ക​ൾ, സം​സ്ഥാ​ന ഓ​ഡി​റ്റ്,കേ​ര​ള സ്റ്റേ​റ്റ്ഫി​നാ​ൻ​ഷ്യ​ൽ എ​ന്റ​ർ​പ്രൈ​സ​സ്, സം​സ്ഥാ​ന ഇ​ൻ​ഷു​റ​ൻ​സ്, കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ്പ​റേ​ഷ​ൻ, സ്റ്റാം​പ്സ് ആ​ൻ​ഡ് സ്റ്റാം​പ് ഡ്യൂ​ട്ടീ​സ്.

ആ​ർ ബി​ന്ദു
കോ​ളേ​ജ് വി​ദ്യാ​ഭ്യാ​സം, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സം, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ (കൃ​ഷി, വെ​റ്റ​റി​ന​റി, ഫി​ഷ​റീ​സ്, മെ​ഡി​ക്ക​ൽ, കൂ​ടാ​തെ സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​ക​ൾ), പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ, നാ​ഷ​ണ​ൽ കേ​ഡ​റ്റ് കോ​ർ​പ്സ്, അ​ഡി​ഷ​ണ​ൽ സ്കി​ൽ അ​ക്വി​സി​ഷ​ൻ പ്രോ​ഗ്രാം (അ​സാ​പ്), സാ​മൂ​ഹ്യ​നീ​തി

ജെ ​ചി​ഞ്ചു​റാ​ണി
മൃ​ഗ​സം​ര​ക്ഷ​ണം, ക്ഷീ​ര​വി​ക​സ​നം, പാ​ൽ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ, മൃ​ഗ​ശാ​ല​ക​ൾ, കേ​ര​ള വെ​റ്റ​റി​ന​റി & അ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല.

എം വി ഗോ​വി​ന്ദ​ൻ
പ്രാ​ദേ​ശി​ക സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ – പ​ഞ്ചാ​യ​ത്തു​ക​ൾ, മു​നി​സി​പ്പാ​ലി​റ്റി​ക​ൾ, കോ​ർ​പ്പ​റേ​ഷ​നു​ക​ൾ, ഗ്രാ​മീ​ണ വി​ക​സ​നം, ന​ഗ​ര ആ​സൂ​ത്ര​ണം, പ്രാ​ദേ​ശി​ക വി​ക​സ​ന അ​തോ​റി​റ്റി​ക​ൾ, കി​ല, എ​ക്സൈ​സ്.

പി എ മു​ഹ​മ്മ​ദ് റി​യാ​സ്
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, ടൂ​റി​സം.

പി പ്ര​സാ​ദ്
കൃ​ഷി, മ​ണ്ണ് സ​ർ​വേ​യും മ​ണ്ണ് സം​ര​ക്ഷ​ണ​വും, കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല, വെ​യ​ർ​ഹൗ​സിം​ഗ് കോ​ർ​പ്പ​റേ​ഷ​ൻ.

കെ ​രാ​ധാ​കൃ​ഷ്ണ​ൻ
പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ, പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ ക്ഷേ​മം, ദേ​വ​സ്വം, പാ​ർ​ല​മെ​ന്‍റ​റി കാ​ര്യ​ങ്ങ​ൾ.

പി​ രാ​ജീ​വ്
നി​യ​മം, വ്യ​വ​സാ​യ​ങ്ങ​ൾ (വ്യാ​വ​സാ​യി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ), വാ​ണി​ജ്യം, ഖ​ന​ന​വും ജി​യോ​ള​ജി​യും, കൈ​ത്ത​റി – തു​ണി​ത്ത​ര​ങ്ങ​ൾ, ഖാ​ദി – ഗ്രാ​മ വ്യ​വ​സാ​യ​ങ്ങ​ൾ, ക​യ​ർ, ക​ശു​വ​ണ്ടി വ്യ​വ​സാ​യം, പ്ലാ​ന്‍റേ​ഷ​ൻ ഡ​യ​റ​ക്ട​റേ​റ്റ്.

സ​ജി ചെ​റി​യാ​ൻ
ഫി​ഷ​റീ​സ്, ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ്, ഫി​ഷ​റീ​സ് യൂ​ണി​വേ​ഴ്സി​റ്റി, സം​സ്കാ​രം, കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ, കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യും കേ​ര​ള സം​സ്ഥാ​ന സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​ടെ ക്ഷേ​മ​നി​ധി ബോ​ർ​ഡും യു​വ​ജ​ന​കാ​ര്യ​ങ്ങ​ൾ.

വി ​ശി​വ​ൻ​കു​ട്ടി
പൊ​തു വി​ദ്യാ​ഭ്യാ​സം, സാ​ക്ഷ​ര​താ, തൊ​ഴി​ൽ, തൊ​ഴി​ൽ പ​രി​ശീ​ല​ന​ങ്ങ​ൾ, സ്കി​ൽ​സ് ആ​ൻ​ഡ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ, ഫാ​ക്ട​റി​ക​ളും ബോ​യി​ല​റു​ക​ളും, ഇ​ൻ​ഷു​റ​ൻ​സ് മെ​ഡി​ക്ക​ൽ സേ​വ​നം വ്യാ​വ​സാ​യി​ക ട്രൈ​ബ്യൂ​ണ​ലു​ക​ൾ, ലേ​ബ​ർ കോ​ട​തി​ക​ൾ.

വി ​എ​ൻ വാ​സ​വ​ൻ
സ​ഹ​ക​ര​ണം, ര​ജി​സ്ട്രേ​ഷ​ൻ.

വീ​ണ ജോ​ർ​ജ്
ആ​രോ​ഗ്യം, കു​ടും​ബ​ക്ഷേ​മം, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സം, മെ​ഡി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല, ത​ദ്ദേ​ശീ​യ മ​രു​ന്ന്, ആ​യു​ഷ്, മ​രു​ന്ന് നി​യ​ന്ത്ര​ണം, വ​നി​താ, ശി​ശു​ക്ഷേ​മം.

Related Articles

Back to top button