നൈക്കയ്ക്കൊപ്പം ഓണാഘോഷത്തിനൊരുങ്ങി പ്രിയാ വാര്യർ

ഈ ഓണത്തിന് നൈക്കയ്ക്കൊപ്പം നിങ്ങളുടെ സൗന്ദര്യവും ഫാഷനും കണ്ടെത്തൂ

ഈ ഓണക്കാലത്ത് നിങ്ങളുടെ സൗന്ദര്യ സങ്കൽപം എന്തായിരിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടോ? ഇന്ത്യയിലെ മുൻനിര സൗന്ദര്യ- ഫാഷൻ പ്ലാറ്റ്ഫോമുകളായ നൈക്ക, നൈക്ക ഫാഷൻ എന്നിവ ഈ ഓണത്തിന് നിങ്ങൾക്ക് സുന്ദരിയാകാൻ വേണ്ടതെല്ലാം ഒരുകുടക്കീഴിൽ ഒരുക്കിയിരിക്കുന്നു.

ഭക്ഷണവും ആഘോങ്ങളും മാത്രമല്ല ശരിയായ ഫാഷൻ സങ്കൽപങ്ങളിലൂടെയും അവയുടെ കൃത്യമായ തിരഞ്ഞടുപ്പുകളിലൂടെയും ജീവിതത്തിലേക്ക് ആഘോഷങ്ങളുടെ യഥാർത്ഥ ചൈതന്യം കൊണ്ടുവരാൻ നൈക്കയുടെ ഓണം ക്യാമ്പെയ്ൻ സഹായിക്കുന്നു.

പ്രശസ്ത സിനിമാതാരം പ്രിയാ പ്രകാശ് വാര്യർ ഓണം ലുക്കിനായി താൻ തിരഞ്ഞെടുത്തവയെ കുറിച്ച് വിശദികരിക്കുന്നു.

ഏറെ ആരാധകരുള്ള പ്രിയ പ്രകാശ് വാര്യർ ട്രൻഡിയും പാരമ്പര്യവും തമ്മിലുള്ള ബാലൻസ് കൃത്യമായി നിലനിർത്തുന്ന ഒരു സ്റ്റൈൽ ഐക്കണാണ്. ഈ ഉത്സവകാലത്ത് പ്രിയ തന്റെ ആരാധകർക്കായി നൈക്ക ഫാഷനിൽ നിന്ന് തിരഞ്ഞെടുത്ത വസ്ത്രങ്ങളെ കുറിച്ചും നൈക്കയിൽ നിന്ന് തിരഞ്ഞെടുത്ത സൗന്ദര്യ വർദ്ധക ഉത്പ്പന്നങ്ങളെ കുറിച്ചും സംസാരിക്കുകയാണ്.

തലമുടിയും മേക്കപ്പും മുതൽ വസ്ത്രങ്ങളും ആഭരണങ്ങളും അടക്കം പ്രിയയുടെ അഴകിന് മാറ്റ് കൂട്ടുന്ന ഓരോ ഘടകങ്ങളും നൈക്കയിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുത്തവയാണ്.

ഓണാഘോഷത്തിൽ ഒഴിച്ചുകൂടാനാകാത്ത ഓഫ് വൈറ്റ് നിറത്തിലുള്ള പരമ്പരാഗത കസവ് സാരി തന്നെയാണ് പ്രിയയും തിരഞ്ഞെടുത്തിരിക്കുന്നത്. ഇതോടൊപ്പം പേൾ ഡീറ്റെയിലിങ്ങ് ചെയ്തിട്ടുള്ള പരമ്പരാഗത ആഭരണങ്ങളും പെയർ ചെയ്തിരിക്കുന്നു.

പാരമ്പര്യത്തോടൊപ്പം ക്ലാസ്സിക്കുമായ ഓണം ലുക്കിന് മികച്ച ഉദാഹരണമാണിത്. മാത്രമല്ല, വീടിന്റെ സുഖസൗകര്യത്തിലിരുന്നുകൊണ്ട് വളരെ എളുപ്പത്തിൽ നൈക്ക ഫാഷനിൽ നിന്ന് ഇവ ഷോപ്പ് ചെയ്യാവുന്നതാണ്.

ചുവന്ന പൊട്ടും മുല്ലപ്പൂവും പ്രിയയുടെ അഴകിന് പൂർണ്ണത നൽകുന്നു. ഇതോടൊപ്പം ചർമ്മത്തിന്റെ സ്വയം പരിചരണത്തിനും തന്റെ ഗ്ലാമറസ്സ് ഫെസ്റ്റീവ് മേക്കപ്പിനായി ചർമ്മത്തെ തയ്യാറാക്കുന്നതിനായി നൈക്കയിൽ നിന്നും തിരഞ്ഞെടുത്ത മാസ്കുകളെ കുറിച്ചും ഹൈഡ്രേറ്റിങ്ങ് മോയ്സചറൈസിങ്ങിനെ കുറിച്ചും പ്രിയ സൂചിപ്പിച്ചു.

മേക്കപ്പിലേക്ക് വരുമ്പോൾ ടെറാക്കോട്ട നിറത്തിലുള്ള ഒരു സ്മോക്കി ഐ മേക്കപ്പാണ് പ്രിയ കണ്ണുകൾക്ക് നൽകിയിരിക്കുന്നത്. മധ്യത്തായി കൃത്യമായ അളവിൽ നൽകിയിട്ടുള്ള ഷിമ്മർ കണ്ണിന്റെ ഭംഗി ഇരട്ടിയാക്കുന്നു! ക്ലാസ്സിക്ക് വിംഗ്ഡ് ഐ ലൈനറും അടിയിൽ സ്മഡ്ജ് ചെയ്ത കൺമഷിയും ഏതൊരു ഫെസ്റ്റീവ് മേക്കപ്പിനും ഒഴിച്ചുകൂടാനാകാത്തവയാണ്.

കണ്ണുകളുടെ ഭംഗി എടുത്തറിയിക്കുന്ന വിധത്തിൽ ചുണ്ടുകൾക്ക് വളരെ മനോഹരമായ ഒരു ന്യൂഡ് ലിപ് ഷെയ്ഡ് ആണ് നൽകിയിട്ടുള്ളത്. പിങ്കിന്റെ ശരിയായ ഷെയ്ഡിലുള്ള ബ്ലഷും ഹൈ ലൈറ്ററിന്റെ കുറച്ച് സ്ട്രോക്സും അന്തിമ ലുക്കിൽ അവരുടെ മുഖത്തിന്റെ തിളക്കം ഇരട്ടിയാക്കുന്നു.

നൈക്ക ഫാഷനിൽ നിന്ന് ഓണം ലുക്ക് സ്വന്തമാക്കൂ
ഓഫ് വൈറ്റ് സാരി, മിമോസ
കമ്മൽ ക്യൂറിയോ കോട്ടേജ്
വളകൾ ഓഡാറ്റേ, ക്യൂറിയോ കോട്ടേജ്, അഹില്യ

പ്രിയയുടെ സുന്ദരമായ ലുക്കിന് നൈക്കയിൽ നിന്നുള്ളത് എന്തൊക്കെയാണ് എന്ന് നോക്കാം
ചർമ്മത്തിന്റേയും തലമുടിയുടേയും പരിചരണം അത്യാവശ്യമാണ്.
ഗ്ലാംഗ്ലോ സുപ്പർമഡ് ക്ലിയറിങ്ങ് ട്രീറ്റ്മെന്റ്
നൈക്ക നാച്വറൽസ് സ്കിൻ സീക്രട്ട്സ് ഷീറ്റ് മാസ്ക്
ടോണി മോളി ചോക്ക് ചോക്ക് ഗ്രീൻ ടീ വാട്ടറി ക്രീം മോയ്സ്ചറൈസർ
ലോറിയൽ പാരീസ് എൽസീവ് എക്സ്ട്രാ ഓറിഡിനറി ഓയിൽ – ഹെയർ സിറം

പ്രിയയുടെ സ്മോക്കി ഐ ലുക്ക്:
ഹുഡ ബ്യൂട്ടി നോട്ടി ന്യൂഡ് ഐഷാഡോ പാലറ്റ്
ലാക്മേ ഐക്കോണിക് ലിക്വിഡ് ഐലൈനർ – ബ്ലാക്ക്
ബെനിഫിറ്റ് പ്രിസ്ലേ, മൈ ബ്രോ പെൻസിൽ
ഫേസസ് കാനഡ മാഗ്നറ്റ്ഐസ് കാജൽ – ഡീപ്പ് ബ്ലാക്ക്
ടൂ ഫേസ്ഡ് ബെറ്റർ ദാൻ സെക്സ് മസ്കാര

ഫ്ലോലെസ്സ് ബേസ് നേടാനായി:
ലാക്മേ അബ്സല്യൂട്ട് ബ്ലർ പെർഫെക്ട് മേക്കപ്പ് പ്രൈമർ
മാക് സ്റ്റുഡിയോ ഫിക്സ് 24 അവർ സ്മൂത്ത് വിയർ കൺസീലർ
മെബലൈൻ ഫിറ്റ് മീ മാറ്റ് + പോർലെസ്സ് ലിക്വിഡ് ഫൗണ്ടേഷൻ
ഷുഗർ കോണ്ടൂർ ഡീ ഫോഴ്സ് ഫേസ് പാലറ്റ് – 01 സബ്റ്റിൽ സമ്മിറ്റ്
ഷാർലറ്റ് ടിൽബറി എയർബ്രഷ് ഫ്ലോലെസ്സ് ഫിനിഷ് പൗഡർ

കംപ്ലീറ്റ് ബ്യൂട്ടി ലുക്ക്:
തിളക്കം നൽകാനായി കളർബാർ ചീക്ക്ഇല്യൂഷൻ ബ്ലഷ്-016 സ്വീറ്റ് സ്കാർലെറ്റ്
മേരി-ലൂ മാനിസർ ഹൈലൈറ്റർ
കേ ബ്യൂട്ടി മാറ്റ് ആക്ഷൻ ലിപ് ലൈനർ-ഹൈപ്പ്
സ്മാഷ് ബോക്സ് ആൾവെയ്സ് ഓൺ ലിക്വിഡ് ലിപ്സ്റ്റിക്-ഡ്രൈവേഴ്സ് സീറ്റ്
എൽഫ് കോസ്മെറ്റിക്സ് മാറ്റ് മാജിക് മിസ്റ്റ് ആൻഡ് സെറ്റിങ്ങ് സ്പ്രേ

ഡേവിഡ് ഓഫിന്റെ കൂൾ വാട്ടർ ഫ്രാഗ്രൻസ് ആണ് പ്രിയ തന്റെ അന്തിമ ലുക്കിന് വേണ്ടി തിരഞ്ഞെടുത്തത്.

ഇപ്പോഴും ഓണത്തിന് ഒരുങ്ങാനായി ഒരു പ്രചോദനം അന്വേഷിച്ചുകൊണ്ടിരിക്കുകയാണോ? എന്നാൽ ഇനി ഒന്നും നോക്കണ്ട, പാരമ്പര്യത്തിന്റേയും സ്റ്റൈലിന്റേയും സൗന്ദര്യത്തിന്റേയും കൃത്യമായ സംയോജനം വാഗ്ദാനം ചെയ്തുകൊണ്ട് നിങ്ങളുടെ സഹായത്തിനായി നൈക്ക ഫാഷനും നൈക്കയും ഉണ്ട്.

ഇനി ഓണസദ്യ തയ്യാറാക്കുന്ന തിരക്കിലാകൂ, ബാക്കിയെല്ലാം നൈക്കയെ ഏൽപ്പിക്കൂ. ഓണാഘോഷത്തിന് ഒരുങ്ങാൻ www.nykaa.com, www.nykaafashion.com എന്നിവിടങ്ങളിൽ നിന്ന് ഷോപ്പ് ചെയ്യൂ.

Related Articles

Back to top button