സി​നി​മ​യി​ൽ പ​ല കാ​ര്യ​ത്തി​നും വ​ഴ​ങ്ങി​ക്കൊ​ടു​ക്കേ​ണ്ടി വ​രുമെന്നു ര​ശ്മി​ക മ​ന്ദാ​ന

തെ​ന്നി​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ താ​ര മൂ​ല്യ​മു​ള്ള ന​ടി​യാ​ണ് ക​ന്ന​ഡ താ​ര സു​ന്ദ​രി ര​ശ്മി​ക മ​ന്ദാ​ന.

മ​ല​യാ​ളി​ക​ൾ​ക്കു താ​രം പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ​ത് യു​വ സൂ​പ്പ​ർ​താ​രം വി​ജ​യ് ദേ​വ​രെ​കൊ​ണ്ടയു​ടെ ഗീ​താ ഗോ​വി​ന്ദ​ത്തോ​ട് കൂ​ടി​യാ​ണ്.

ഇ​പ്പോ​ഴി​താ ത​ന്‍റെ അ​ഭി​ന​യ ജീ​വി​ത്തി​നെ കു​റി​ച്ച് മ​ന​സ് തു​റ​ക്കു​ക​യാ​ണ് താ​രം.

അ​ഭി​യ ജീ​വി​ത​ത്തി​ൽ എ​ത്തു​മ്പോ​ൾ ന​ല്ല വ​ശ​ങ്ങ​ളോ​ടൊ​പ്പം ത​ന്നെ മോ​ശ വ​ശ​ങ്ങ​ളും ഉ​ണ്ടെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്.

നി​ങ്ങ​ൾ ഒ​രു അ​ഭി​യേ​താ​വ് ആ​കു​വാ​ൻ വേ​ണ്ടി ആ​ഗ്ര​ഹി​ച്ചും അ​തി​ന് വേ​ണ്ടി ഒ​രു​ങ്ങി വ​രു​ന്ന​വ​രാ​കാം. മ​റ്റൊ​രു താ​ര​ത്തി​ന്‍റെ അ​ഭി​ന​യം ക​ണ്ട് ഇ​ഷ്ടം കൊ​ണ്ടും വ​രു​ന്ന​വ​രു​ണ്ട്.

എ​ന്നാ​ൽ അ​ത്ത​രം താ​ര​ങ്ങ​ളു​ടെ ന​ല്ല വ​ശ​ങ്ങ​ൾ മാ​ത്രം നോ​ക്കി​കൊ​ണ്ട് നി​ങ്ങ​ൾ ആ​രും വ​ര​രു​ത്. സി​നി​മ​യി​ൽ പ​ല കാ​ര്യ​ത്തി​നും ന​മ്മ​ൾ അ​റി​യാ​തെ ത​ന്നെ വ​ഴ​ങ്ങി​ക്കൊ​ടു​ക്കേ​ണ്ടി വ​രും. കൂ​ടാ​തെ പൊ​രു​ത്ത​പ്പെ​ടാ​ത്ത കാ​ര്യ​ങ്ങ​ൾ പ​ല​തും ന​മ്മ​ൾ ചെ​യേ​ണ്ടി​യും വ​രും.

അ​ല്ലു അ​ർ​ജു​ന്‍റെ നാ​യ​ക​നാ​യി എ​ത്തി​യ പു​ഷ​പ എ​ന്ന ചി​ത്ര​മാ​ണ് ര​ശ്മി​ക​യു​ടേ​താ​യി അ​വ​സാ​നം റി​ലീ​സ് ചെ​യ്ത ചി​ത്രം.

ത​മി​ഴ് സൂ​പ്പ​ർ താ​രം ദ​ള​പ​തി വി​ജ​യി​യു​ടെ നാ​യി​ക​യാ​യി ര​ശ്മി​ക എ​ത്തു​ന്ന വാ​രി​ശു എ​ന്ന ചി​ത്ര​മാ​ണ് താ​ര​ത്തി​ന്‍റെ റി​ലീ​സ് കാ​ത്തി​രി​ക്കു​ന്ന ചി​ത്രം.

Related Articles

Back to top button