മുംബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 19 മുതല്‍ യുഎഇയില്‍ ആരംഭിക്കും.
ഒക്ടോബര്‍ 15ന് ഫൈനല്‍ നടക്കുമെന്നു റിപ്പോര്‍ട്ടുകള്‍.
ഇക്കാര്യം സംബന്ധിച്ച് ബിസിസിഐയും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ നടന്ന ചര്‍ച്ച വിജയം കണ്ടതായും തീയതി സംബന്ധിച്ച് ധാരണയിലെത്തിയതായും വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു.
ശേഷിക്കുന്ന മത്സരങ്ങള്‍ ദുബായ്, അബുദാബി, ഷാര്‍ജ എന്നീ വേദികളിലായാണ് നടക്കുക.
ഐപിഎല്‍ രണ്ടാം ഘട്ടത്തില്‍ വിദേശ താരങ്ങള്‍ കളിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മിക്ക ക്രിക്കറ്റ് ബോര്‍ഡുകളും താരങ്ങളെ വിട്ടുനല്‍കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഇവരെ എത്തിക്കാനുള്ള ഒരുക്കത്തിലാണു ബിസിസിഐ. അതിനായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.