Sports
-
മടങ്ങിവരവ് ആഘോഷമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ
മാഞ്ചസ്റ്റർ: 12 വർഷത്തിനുശേഷം ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവ് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആഘോഷമാക്കി. റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ ബലത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്…
Read More » -
ജാവലിനിൽ നീരജ് ചോപ്രക്ക് സ്വർണം
ടോക്കിയോ: 130 കോടി ഇന്ത്യക്കാരുടെ അഭിമാനം കാത്ത് നീരജ് ചോപ്ര. ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി അത്ലറ്റിക്സിലെ ജാവലിനിൽ ഇന്ത്യ സ്വർണം നേടി. അത്ലറ്റിക്സിൽ ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്…
Read More » -
ഫുട്ബോളില്‍ വിപ്ലവകരമായ പരിഷ്കാരങ്ങള്‍ക്കൊരുങ്ങി ഫിഫ
ഫുട്ബോളില്‍ വിപ്ലവകരമായ പരിഷ്കാരങ്ങള്‍ക്കൊരുങ്ങി ഫിഫ. നിലവിലെ 90 മിനുറ്റ് മത്സരസമയം മുപ്പത് മിനുറ്റുകളുള്ള രണ്ട് പകുതിയാക്കി ആകെ 60 മിനുറ്റില്‍ മത്സരം ചുരുക്കാനാണ് ഫിഫ ഉദ്ദേശിക്കുന്നത്. ബാസ്കറ്റ്…
Read More » -
ചരിത്രമെഴുതി മാരക്കാന; ബ്രസീലിനെ കീഴടക്കി അർജന്റീനയ്ക്ക് കിരീടം
മാരക്കാന: കോപ്പ അമേരിക്കയിൽ ബ്രസീലിനെ കീഴടക്കി അർജന്റീനയ്ക്ക് കിരീടം. എതിരില്ലാത്ത ഒരു ഗോളിനാണ് ഫൈനലിൽ ബ്രസീലിനെ തോൽപിച്ചത്. ഇരുപത്തിയൊന്നാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയയാണ് വിജയ ഗോൾ…
Read More » -
കോപ്പയിൽ അർജന്റീന-ബ്രസീൽ സ്വപ്ന ഫൈനൽ
ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ അർജന്റീന-ബ്രസീൽ സ്വപ്ന ഫൈനൽ. രണ്ടാം സെമി മത്സരത്തിൽ അർജന്റീന കൊളംബിയയെ തോൽപ്പിച്ചതോടെയാണ് എല്ലാവരും കാത്തിരുന്ന സ്വപ്ന ഫൈനൽ മോഹം പൂവണിഞ്ഞത്.…
Read More » -
ടോക്യോ ഒളിമ്പിക്സില്‍ മേരികോമും മന്‍പ്രീത് സിങ്ങും ഇന്ത്യന്‍ പതാകയേന്തും
ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുക ബോക്സിങ് താരം മേരികോമും ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിങ്ങും. തിങ്കളാഴ്ച ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.…
Read More » -
കോപ്പ അമേരിക്ക: ആവേശപോരാട്ടത്തിനു മെസിയും നെയ്മറും ഒരുങ്ങുന്നു
ബ്രസീൽ: ആവേശ പോരാട്ടത്തിനു ലയണൽ മെസിയും നെയ്മറും ഒരുങ്ങുന്നു. കോപ്പ അമേരിക്ക ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ജൂലൈ മൂന്നിന് ആരംഭിക്കും.അന്നേദിവസം രാത്രി 2.30ന് പെറു പരാഗ്വെയെ നേരിടുന്പോൾ…
Read More » -
ഐപിഎല്‍ രണ്ടാം ഘട്ടം സെപ്റ്റബര്‍ 19 മുതല്‍
മുംബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 19 മുതല്‍ യുഎഇയില്‍ ആരംഭിക്കും. ഒക്ടോബര്‍ 15ന് ഫൈനല്‍ നടക്കുമെന്നു റിപ്പോര്‍ട്ടുകള്‍.ഇക്കാര്യം സംബന്ധിച്ച് ബിസിസിഐയും…
Read More »