Covid 19
-
World
കോവിഡ് മഹാമാരിയും സ്കൂളുകൾ അടച്ചതും കുട്ടികളുടെ മാനസികനിലയെ ബാധിച്ചു
കോവിഡ് മഹാമാരി കാലത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗണും സ്കൂളുകൾ അടച്ചതുമെല്ലാം കുട്ടികളുടെ മാനസികനിലയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യസംഘന. ലോക്ക്ഡൗൺ മൂലം സ്കൂളുകൾ അടച്ചത് കുട്ടികളിൽ മാനസിക സംഘർഷമുണ്ടാക്കിയെന്നാണ്…
Read More » -
Kerala News
വർണാഭമായി പ്രവേശനോത്സവം; 43 ലക്ഷം വിദ്യാർഥികൾ വിദ്യാലയമുറ്റത്തെത്തി
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പൂർണ അധ്യയനം തുടങ്ങി. സംസ്ഥാനമെമ്പാടുമുള്ള സ്കൂളുകളിൽ നടന്ന വർണാഭമായ പ്രവേശനോത്സവത്തിൽ പങ്കെടുത്ത് 42.9 ലക്ഷം വിദ്യാർഥികൾ വിദ്യാലയ മുറ്റത്തേക്കെത്തി.…
Read More » -
World
യഥാർത്ഥ കൊവിഡ് മരണങ്ങൾ ഔദ്യോഗിക കണക്കുകളുടെ ഇരട്ടിയിലേറെയെന്ന് WHO
ലോകത്ത് കൊവിഡ് മഹാമാരി മൂലം മരിച്ചവരുടെ എണ്ണം ഔദ്യോഗിക കണക്കുളെക്കാൾ ഏറെ കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഒന്നര കോടിയോളം ആളുകൾ കൊവിഡ് മൂലം മരിച്ചതായാണ് WHO…
Read More » -
Kerala News
നിര്‍ബന്ധിത വാക്സിനേഷന് പാടില്ലെന്ന് സുപ്രീം കോടതി
ന്യുഡല്‍ഹി: കോവിഡ് വാക്സിന് സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് ഒരു വ്യക്തിയുടെ ശാരീരിക സമഗ്രതയ്ക്കുള്ള അവകാശത്തില്‍ വാക്സിനേഷന് നിരസിക്കാനുള്ള…
Read More » -
India News
ആറു മുതല്‍ 12 വയസുവരെയുള്ള കുട്ടികൾക്ക് കോവാക്സിന് നല്കാന് അനുമതി
ന്യൂഡൽഹി: രാജ്യത്തെ കുട്ടികൾക്ക് കോവാക്സിൻ നൽകാൻ ഡ്രഗ് കണ്ട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. ആറ് വയസു മുതൽ 12 വയസ് വരെയുള്ള കുട്ടികളിൽ…
Read More » -
India News
കൊവാക്സിന് വിതരണം താല്കാലികമായി നിര്‍ത്തിവച്ചു
ന്യൂഡല്‍ഹി: പരിശോധനയില്‍ കണ്ടെത്തിയ പോരായ്മകള്‍ പരിഹരിക്കുന്നതിനും നിര്‍മാതാക്കള്‍ക്ക് മരുന്നിന്റെ മികവ് വര്‍ധിപ്പിക്കുന്നതിനു മായി ഭാരത് ബയോടെക് നിര്‍മിച്ച കൊവാക്സിന്റെ വിതരണം ലോകാരോഗ്യ സംഘടന താല്കാലികമായി നിര്‍ത്തി. ഐക്യരാഷ്ട്ര…
Read More » -
India News
കോവിഡ് ജാഗ്രത ഫോണ്‍ പ്രീ കോള്‍ പിന്‍വലിക്കുന്നു
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തുടങ്ങിയതു മുതല്‍ മൊബൈല്‍ ഫോണുകളില്‍ പ്രീ കോള്‍ അറിയിപ്പുകളും കോളര്‍ ട്യൂണുകളും കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കിയിരുന്നു. ഇപ്പോള്‍ കോവിഡ് ഭീതി കുറഞ്ഞതോടെ ഈ…
Read More » -
Kerala News
കോവിഡ് നിയമലംഘനം: നടപടി നേരിട്ടത് 66 ലക്ഷത്തോളം പേർ
തിരുവനന്തപുരം: കോവിഡ് നിയമലംഘനത്തിന് സംസ്ഥാനത്തു ഇതുവരെ നിയമ നടപടി നേരിട്ടത് 66 ലക്ഷത്തോളം പേർ. നിയമ ലംഘനങ്ങളിൽ പിഴയായി ഇതുവരെ ഈടാക്കിയത് 350 കോടിയോളം രൂപ. മാസ്ക്…
Read More » -
India News
മാസ്ക്: വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ മാസ്ക് ഒഴിവാക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയതായുള്ള വാര്‍ത്തയില്‍ തിരുത്തുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പൊതു സ്ഥലങ്ങളില്‍…
Read More » -
World
കോവിഡ് 19: അതീവ ജാഗ്രതാ മുന്നറിയിപ്പുമായി WHO
ജനീവ: ആഗോള തലത്തിൽ കോവിഡ് 19 വൈറസ് തിരിച്ചുവരവിന്റെ കടുത്ത സൂചനകൾ കാണിച്ചു തുടങ്ങിയ സാഹചര്യത്തിൽ അതീവ ജാഗ്രതാ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡ് മഹാമാരിയെക്കുറിച്ചു തെറ്റായ…
Read More »