Covid 19
-
Alappuzha District News
ബീച്ചുകളും പാര്‍ക്കുകളും നിയന്ത്രണങ്ങളോടെ നാലിന് തുറക്കും
ആലപ്പുഴ: ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട വിനോദസഞ്ചാരമേഖല ഘട്ടം ഘട്ടമായി തുറക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ബീച്ചുകളും പാര്‍ക്കുകളും നിയന്ത്രണങ്ങളോടെ ഒക്ടോബര്‍ നാലു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി…
Read More » -
Kerala News
സ്കൂൾ തുറക്കാനുള്ള നീക്കത്തിന് പിന്നിലെ ഞെട്ടിക്കുന്ന വസ്തുതകൾ ചൂണ്ടിക്കാട്ടി മാനേജ്മെന്റുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാനുള്ള സർക്കാർ തീരുമാനം വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാതെയെന്ന് കേരള അംഗീകൃത സ്കൂൾ മാനേജ്മെന്റ്സ് അസോസിയേഷൻ. ഒരു ഡോസ് വാക്സിൻ പോലും ലഭിക്കാത്ത കുട്ടികളാണ്…
Read More » -
Ernakulam District News
ലാബുകളില്‍ ആന്റിജന്‍ ടെസ്റ്റിന് കർശന നിരോധനം
എറണാകുളം: ജില്ലയിലെ സ്വകാര്യ, സര്‍ക്കാര്‍ ലാബറട്ടറികളിൽ കോവിഡ് ആന്റിജന്‍ ടെസ്റ്റിന് കർശന നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഉത്തരവായി. 90% പേര്‍ക്കും ആദ്യ ഡോസ്…
Read More » -
Kerala News
നവംബര്‍ ഒന്നു മുതല്‍ സ്കൂളുകള്‍ തുറക്കും
തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍…
Read More » -
Kerala News
ഭക്ഷ്യകിറ്റ് വിതരണത്തിനു കേരളം ചെലവഴിച്ചതു 4198.29 കോടി
കൊച്ചി: ഭക്ഷ്യ കിറ്റു വിതരണത്തിനു കേരളം ഒരു വര്‍ഷം ചെലവഴിച്ചതു 4198.29 കോടി രൂപ. 2020 ഏപ്രില്‍ മുതല്‍ 2021 മേയ് വരെ കിറ്റു വിതരണത്തിനു സംസ്ഥാന…
Read More » -
Kerala News
സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക് ഡൗണും രാത്രി കർഫ്യൂവും പിൻവലിച്ചു
തിരുവനന്തപുരം: കേരളത്തിലെ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രാത്രി കർഫ്യൂവും ഞായറാഴ്ചകളിലെ ലോക്ഡൗണും പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോവിഡ് അവലോകനയോഗത്തിലാണ് തീരുമാനമുണ്ടായത്.…
Read More » -
Kerala News
കോവിഷീൽഡിന്റെ ഇടവേളയിൽ ഇളവ്; 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ്
കൊച്ചി: കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾക്കിടയിലെ 84 ദിവസത്തെ ഇടവേളയിൽ ഇളവ് അനുവദിച്ച് ഹൈക്കോടതി. താത്പര്യമുള്ളവർക്ക് രണ്ടാമത്തെ ഡോസ് 28 ദിവസത്തിന് ശേഷം സ്വീകരിക്കാം. എന്നാൽ സർക്കാർ…
Read More » -
Kerala News
പാരസെറ്റമോൾ അടക്കമുള്ള മരുന്നുകളുടെ വില്പനയ്ക്കു നിയന്ത്രണം
കോഴിക്കോട്: സംസ്ഥാനത്തു കോവിഡ് വ്യാപനം കുതിച്ചുയരുന്നതിനിടെ പാരസെറ്റമോൾ അടക്കമുള്ള മരുന്നുകളുടെ വില്പനയ്ക്കു നിയന്ത്രണവുമായി ഡ്രഗ് കണ്ട്രോള് വിഭാഗം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇവ മെഡിക്കൽ സ്റ്റോറുകൾ വിൽക്കരുതെന്നാണ് നിർദേശം.…
Read More » -
Kerala News
കോവിഡ്: സംസ്ഥാനത്ത് പുതിയ ടെസ്റ്റിംഗ് സ്ട്രാറ്റജി
തിരുവനന്തപുരം: വാക്സിനെടുക്കാൻ അർഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേർ ആദ്യ ഡോസ് വാക്സിൻ എടുത്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പരിശോധനാ തന്ത്രം പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More »