Death

  • India News

    ലത മങ്കേഷ്കർ അന്തരിച്ചു

    മും​ബൈ: ഇ​ന്ത്യ​യു​ടെ വാ​ന​മ്പാ​ടി ല​ത മ​ങ്കേ​ഷ്ക​ർ (92) അന്തരിച്ചു. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ മും​ബെ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ​ത്തു​ട​ർ​ന്ന് ജ​നു​വ​രി എ​ട്ടി​നാ​ണു ല​താ മ​ങ്കേ​ഷ്ക​റെ…

    Read More »
  • Kerala News

    നടന്‍ നെടുമുടി വേണു വിടവാങ്ങി

    അഭിനയമികവിനാല്‍ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന്‍ നെടുമുടി വേണു(73) ഓര്‍മയായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ…

    Read More »
  • Kerala News

    കോവിഡ് മരണത്തിനുള്ള അപ്പീലിനും സര്‍ട്ടിഫിക്കറ്റിനും എങ്ങനെ അപേക്ഷിക്കണം?

    തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ ഒക്‌ടോബര്‍ 10 മുതല്‍ നല്‍കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരള സര്‍ക്കാര്‍…

    Read More »
  • Kerala News

    സീ​രി​യ​ൽ ന​ടി ശ​ര​ണ്യ ശ​ശി അ​ന്ത​രി​ച്ചു

    തി​രു​വ​ന​ന്ത​പു​രം: കാൻസർ രോ​ഗ​ബാ​ധി​ത​യാ​യി​രു​ന്ന സീ​രി​യ​ൽ ന​ടി ശ​ര​ണ്യ ശ​ശി അ​ന്ത​രി​ച്ചു. കോ​വി​ഡും ന്യൂ​മോ​ണി​യ​യും ബാ​ധി​ച്ച ശ​ര​ണ്യ കു​റ​ച്ചു ദി​വ​സ​മാ​യി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.…

    Read More »
Back to top button