Department of General Education
-
Kerala News
ഗ്രേസ് മാര്‍ക്ക് പുനസ്ഥാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: കലാകായിക മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് നല്‍കിയിരുന്ന ഗ്രേസ് മാര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പുനസ്ഥാപിച്ചു.കോവിഡിനെ തുടര്‍ന്ന് സ്കൂള്‍ കലോത്സവവും…
Read More »