Drug Abuse
-
Entertainment
ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ല; മാതൃകാപരമായ തീരമാനവുമായി നടി വിന്‍സി അലോഷ്യസ്
കൊച്ചി: ലഹരി ഉപയോഗിക്കുന്ന ആളുകള്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന് നടി വിന്‍സി അലോഷ്യസ്. തന്റെ ഈ നിലപാടിന്റെ പേരില്‍ ചിലപ്പോള്‍ അവസരങ്ങള്‍ ഇല്ലാതായേക്കാമെന്നും എങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്നും…
Read More » -
Kerala News
ലഹരി ഉപയോഗം വാട്സ് ആപ്പ് വഴി വിവരം അറിയിക്കാം; ‘യോദ്ധാവ്’ പദ്ധതിയുമായി കേരള പൊലീസ്
തിരുവനന്തപുരം: മയക്കു മരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും വര്‍ധിച്ച സാഹചര്യത്തില്‍ അത് തടയുന്നതിനായി ‘യോദ്ധാവ്’ എന്ന പേരില്‍ പദ്ധതിക്ക് രൂപം നല്കി കേരള പൊലീസ്.ലഹരിക്കടിമപ്പെടുന്ന കുട്ടികളെയും യുവാക്കളെയും…
Read More » -
Kerala News
ലഹരി മരുന്നിന് പകരം കേരളത്തില്‍ വില്‍ക്കുന്നത് ശക്തിയേറിയ രാസപദാര്‍ത്ഥങ്ങള്‍
കൊച്ചി: ലഹരി മാഫിയ കേരളത്തില്‍ വില്പന നടത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന വ്യാജ രാസപദാര്‍ത്ഥങ്ങളെന്ന് റിപ്പോര്‍ട്ട്. പിടികൂടിയ രാസലഹരി പദാര്‍ഥങ്ങളുടെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഡയറക്ടറേറ്റ് ഓഫ്…
Read More » -
Kerala News
വിദ്യാര്‍ത്ഥികളെ ലഹരി വസ്തുക്കളില്‍ നിന്നും പിന്തിരിപ്പിക്കാന് പദ്ധതി
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കാന്‍ വിദ്യാലയങ്ങളില്‍ ക്രിയാത്മക ഇടപെടല്‍ നടത്തുന്നതിന് എക്സൈസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവര്‍ജനമിഷനായ വിമുക്തി ‘ഉണര്‍വ്വ്’…
Read More » -
Kerala News
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം
മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. 1987 ഡിസംബർ മുതലാണ് ഐക്യരാഷ്ട്ര സഭ ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു തുടങ്ങിയത്.…
Read More »