ന്യൂഡൽഹി: സോഷ്യൽ മീഡിയ കമ്പനികളുടെ എതിർപ്പ് മറികടന്നു രാജ്യത്തെ ഐടി ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ. സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ഇനി സർക്കാർ…