Onam
-
Thiruvananthapuram District News
ഓണം വാരാഘോഷത്തിന് ഗ്രീൻ പ്രോട്ടോക്കോൾ കർശനം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സെപ്റ്റംബർ 6 മുതൽ 12 വരെ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടികളിൽ ഹരിതചട്ടം കർശനമായി പാലിക്കാൻ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി തീരുമാനിച്ചു.തിരുവനന്തപുരം ജില്ലയിലെ…
Read More » -
Kerala News
ഇന്ന് അത്തം; ഓണക്കാലത്തെ തിരിച്ചുപിടിക്കാന്‍ ഒരുങ്ങി മലയാളികള്‍
തിരുവനന്തപുരം: അത്തം തുടങ്ങി, നാടെങ്ങും പൂവിളിയുയര്‍ന്നു. ഇനി പത്താം നാള് തിരുവോണം. കോവിഡ് കവര്‍ന്നെടുത്ത രണ്ടുവര്‍ഷത്തെ ഓണക്കാലത്തെ തിരിച്ചുപിടിക്കാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. സെപ്തംബര്‍ രണ്ടിന് സ്കൂള്‍ അടയ്ക്കുന്നതോടെ…
Read More » -
Pravasi
പ്രവാസി മലയാളികളുടെ ഓണാഘോഷം: ഗൾഫിൽ താരമായി വാഴയില
കൊച്ചി: ഗൾഫിൽ മലയാളികൾക്കിടയിൽ ഓണാഘോഷം തുടങ്ങിയതോടെ സംസ്ഥാനത്ത് നിന്നുള്ള വാഴയിലകൾക്ക് ആവശ്യക്കാർ വർധിക്കുകയാണ്.കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി വിദേശ മലയാളികൾക്കിടയിൽ കാര്യമായ രീതിയിൽ ഓണാഘോഷം ഉണ്ടായിരുന്നില്ല.എന്നാൽ…
Read More » -
Pravasi
വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിച്ച ഗ്ലോബൽ ഓണാഘോഷം ശ്രദ്ധേയമായി
സിഡ്നി: വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിച്ച 24 മണിക്കൂർ നീണ്ടുനിന്ന ആഗോളതലത്തിലെ മാരത്തോൺ ഓണാഘോഷം ശ്രദ്ധേയമായി. ഓസ്ട്രേലിയയിൽ നിന്നും തുടങ്ങി ഫാർ ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങൾ വഴി…
Read More » -
Kerala News
ഓണത്തിരക്കിൽ കേരളം
ഓണാഘോഷത്തിനുള്ള അവസാനവട്ട ഒരുക്കങ്ങൾ നടത്താനായി ഓണത്തിരക്കിൽ കേരളം. ഓണം പ്രമാണിച്ച് നിയന്ത്രണങ്ങളെല്ലാം മാറ്റിയതോടെ ഓണവിപണികളെല്ലാം സജീവമായിക്കഴിഞ്ഞു. ഉത്രാട ദിനമായതിനാൽ ഇന്നു തിരക്ക് വർധിച്ചു. അതേസമയം, ഇത്തവണ കോവിഡ്…
Read More » -
Thiruvananthapuram District News
ഓണവിപണിയെ കീഴടക്കാൻ ചക്ക വിഭവങ്ങളും
പേരൂർക്കട ബാപ്പുജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ ആഗസ്റ്റ് 31 വരെ തിരുവനന്തപുരം; ഓണ വിപണിക്ക് ആലങ്കാരമായി ചക്ക വിഭവങ്ങളുമായുള്ള കാർഷിക ചന്ത ശ്രദ്ധേയമാകുന്നു. സിസ്സയുടേയും, ട്രാവൻകൂർ കൾച്ചറൽ ഫോറത്തിന്റേയും…
Read More » -
Kerala News
കേരള ടൂറിസത്തിന്റെ ‘വിശ്വമാനവികതയുടെ ലോകഓണപ്പൂക്കളം’ രജിസ്ട്രേഷന് നല്ല പ്രതികരണം
തിരുവനന്തപുരം: ‘വിശ്വമാനവികതയുടെ ലോകഓണപ്പൂക്കളം’ എന്ന പ്രമേയത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണപ്പൂക്കള മത്സരയിനങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി മലയാളികളില്‍ നിന്നും രജിസ്ട്രേഷന് എത്തിത്തുടങ്ങി. കൊവിഡ് മഹാമാരി…
Read More » -
Thiruvananthapuram District News
നിർധനരായ കുടുംബങ്ങൾക്ക് കൈത്താങ്ങുമായി സൈനിക കൂട്ടായ്മ
തിരുവനന്തപുരം: മഹാമാരി കാരണം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നിർധനരായ കുടുംബങ്ങൾക്ക് കൈത്താങ്ങുമായി സൈനിക കൂട്ടായ്മയായ ‘സപ്ത’. ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത 101 കുടുംബങ്ങൾക്ക് അഞ്ച് കിലോ അരിയും പലവ്യഞ്ജനങ്ങളും…
Read More » -
Business
ഓണ്‍ലൈന്‍ പൂക്കള മത്സരവുമായി സൈക്കിള്‍ പ്യുവര്‍
തിരുവനന്തപുരം: സൈക്കിള്‍ പ്യുവര്‍ അഗര്‍ബത്തി ഓണ്‍ലൈന്‍ പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ജനങ്ങളുടെ വീട്ടുപടിക്കല്‍ ആഘോഷമെത്തിക്കുക എന്ന് ലക്ഷ്യമിടുന്ന മത്സരത്തിലൂടെ ഓരോരുത്തരും അവരവരുടെ വീടുകളിലിരുന്ന് സുരക്ഷിതമായി ഓണം ആഘോഷിക്കാന്‍…
Read More »