ന്യൂഡല്‍ഹി: അംഗപരിമിതിയുളളവര്‍ക്കായി കൃത്രിമ സ്മാര്‍ട്ട് ലിമ്പ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് (ഇസ്റോ). ബഹിരാകാശ സാങ്കേതിക വിദ്യയുമായി ബന്ധിപ്പിച്ച് നിര്‍മ്മിച്ചിരിക്കുന്ന കൃത്രിമ കാലുകള്‍ വാണിജ്യാവശ്യത്തിനായി ഉടന്‍…
Read More »