ന്യൂഡല്‍ഹി: കോള്‍ വരുമ്പോള്‍ ഫോണ്‍ സ്ക്രീനില്‍ വിളിക്കുന്നയാളുടെ പേര് തെളിയും. പുതിയ സംവിധാനവുമായി ട്രായ്. ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്ന് ലഭ്യമായ വരിക്കാരുടെ കെവൈസി റെക്കോര്‍ഡ് അനുസരിച്ചായിരിക്കും പേര്…