water authority
-
Kerala News
സംസ്ഥാനത്ത് ഇന്ന് മുതല്‍ കുടിവെള്ള നിരക്ക് വര്‍ധിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ കുടിവെള്ള നിരക്ക് ഇന്ന് നിലവില്‍ വരും. അടിസ്ഥാന നിരക്കിന്റെ അഞ്ചു ശതമാനമാണ് വര്‍ധിപ്പിക്കുന്നത്. വര്‍ധനവ് ഗാര്‍ഹികേതര, വ്യവസായ ഉപയോക്താക്കളെ ബാധിക്കും. വര്‍ധനവ് ഉണ്ടാകുന്നതോടെ…
Read More » -
Kerala News
വാട്ടർ അതോറിറ്റിയിൽ ഉപഭോക്തൃ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ
തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ ഉപഭോക്താക്കൾക്ക് സമ്പൂർണ ഡിജിറ്റൽ സേവനം നൽകാനും സേവനത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഭൗതിക സമ്പർക്കം ഒഴിവാക്കാനുമുള്ള നടപടികൾ പൂർത്തിയായി. പുതിയ കുടിവെള്ള കണക്ഷൻ,…
Read More » -
Kerala News
വാട്ടർ അതോറിറ്റി ഉപഭോക്താക്കൾ മൊബൈൽ നമ്പരുകൾ റജിസ്റ്റർ ചെയ്യണം
തിരുവനന്തപുരം: എസ്എംഎസ് വഴി വാട്ടർ ബിൽ വിവരങ്ങൾ ലഭിക്കുന്നതിനായി എല്ലാ കുടിവെള്ള ഉപഭോക്താക്കളും തങ്ങളുടെ മൊബൈൽ നമ്പരുകൾ വാട്ടർ അതോറിറ്റി വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യേണ്ടതാണെന്ന് വാട്ടർ…
Read More » -
Kerala News
ഉപഭോക്താക്കൾ വാട്ടർ ചാർജ് കുടിശ്ശിക അടയ്ക്കണം
തിരുവനന്തപുരം: വാട്ടർ ചാർജ് കുടിശ്ശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കൾ എത്രയും വേഗം കുടിശ്ശിക അടച്ചു തീര്‍ക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. കൂടിയ തുക കുടിശ്ശികയുള്ള ഉപഭോക്താക്കള്‍ക്ക് തുക ഒറ്റത്തവണ…
Read More »