World
-
‘കിം ജോങ് ഉന്‍ പനിപിടിച്ച് ഗുരുതരാവസ്ഥയിലായിരുന്നു’; വെളിപ്പെടുത്തലുമായി സഹോദരി
സോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പനി പിടിച്ച് ഗുരുതരാവസ്ഥയില്‍ ആയിരുന്നുവെന്ന വെളിപ്പെടുത്തലുമായി സഹോദരി കിം യോ ജോങ്. പുറം ലോകം അറിഞ്ഞില്ലെങ്കിലും രാജ്യത്ത്…
Read More » -
അല്‍ ഖ്വയ്ദ തലവന്‍ അയ്മന് സവാഹിരിയെ അമേരിക്ക വധിച്ചു
വാഷിംഗ്ടൺ: ഭീകര സംഘടനയായ അൽ ക്വയ്ദയുടെ തലവൻ അയ്മൻ അൽ സവാഹിരിയെ (71) ഡ്രോൺ ആക്രമണത്തിൽ വധിച്ച് യുഎസ്. യുഎസ് സമയം തിങ്കളാഴ്ച വൈകിട്ട് 7.30ന് വൈറ്റ്ഹൗസിൽ…
Read More » -
യുഎസില്‍ വന്‍ സാമ്പത്തിക മാന്ദ്യമുണ്ടായേക്കും; ഇന്ത്യ പിടിച്ചുനില്‍ക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍
മുംബൈ: ലോകം വലിയ മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന സൂചനകള്‍ നല്കി സാമ്പത്തിക വിദഗ്ധര്‍. വിലക്കയറ്റത്തെ തുടര്‍ന്ന് വിവിധ ലോകരാജ്യങ്ങള്‍ പലിശ വര്‍ധിപ്പിക്കുന്നത് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് തിരിച്ചടിയായേക്കുമെന്നും ബ്ലൂംബര്‍ഗ് ഉള്‍പ്പെടെയുള്ള…
Read More » -
മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ വെടിയേറ്റ് മരിച്ചു
ടോക്യോ: പൊതു സമ്മേളനത്തില്‍ പ്രസംഗിക്കവേ വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ (67) അന്തരിച്ചു. വെടിയേറ്റതിന് പിന്നാലെ ഹൃദയാഘാതവും സംഭവിച്ചതോടെ അദ്ദേഹത്തിന്റെ…
Read More » -
കോവിഡ് മഹാമാരിയും സ്കൂളുകൾ അടച്ചതും കുട്ടികളുടെ മാനസികനിലയെ ബാധിച്ചു
കോവിഡ് മഹാമാരി കാലത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗണും സ്കൂളുകൾ അടച്ചതുമെല്ലാം കുട്ടികളുടെ മാനസികനിലയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യസംഘന. ലോക്ക്ഡൗൺ മൂലം സ്കൂളുകൾ അടച്ചത് കുട്ടികളിൽ മാനസിക സംഘർഷമുണ്ടാക്കിയെന്നാണ്…
Read More » -
ലോകം കടുത്ത ഭക്ഷ്യ ക്ഷാമത്തിലേക്ക്: തിരിച്ചടിയായത് റഷ്യ-ഉക്രെയ്ന് യുദ്ധം
ജനീവ: റഷ്യ-ഉക്രെയ്ന് യുദ്ധം തുടങ്ങിയതിന് ശേഷമുണ്ടായ ഭക്ഷ്യപ്രതിസന്ധി ആഗോള തലത്തില്‍ രൂക്ഷമാകുകയാണ്. ധാന്യങ്ങള്‍ക്കും പാചക എണ്ണയ്ക്കുമായി ഉക്രെയ്നെ ആശ്രയിച്ചിരുന്ന സമ്പന്ന രാജ്യങ്ങള്‍ പോലും ഭക്ഷ്യ പ്രതിസന്ധിയുടെ വക്കോളമെത്തി.…
Read More » -
തൊഴില്‍ദിനങ്ങള്‍ ആഴ്ച്ചയില്‍ നാല്; പരീക്ഷണത്തിനൊരുങ്ങി ബ്രിട്ടീഷ് കമ്പനികള്‍
ബ്രിട്ടണ്: തൊഴില്‍ സമയ ക്രമീകരണത്തില്‍ ചരിത്രപരമായ പരീക്ഷണത്തിനൊരുങ്ങി ഇംഗ്ലണ്ടിലെ 70 കമ്പനികള്‍. ആഴ്ച്ചയില്‍ നാല് ദിവസം ജോലി ചെയ്യുന്ന നിലയില്‍ സമയം പുനക്രമീകരിച്ചാണ് പുതിയ തൊഴില്‍ സംസ്കാരത്തിന്…
Read More » -
നൂറു ദിനം പിന്നിട്ട് യുദ്ധം; എണ്ണ ഉപരോധം റഷ്യയ്ക്ക് തിരിച്ചടിയായി
കീവ്: റഷ്യ ഉക്രെയ്ന് യുദ്ധം നൂറ് ദിനം പിന്നിടുമ്പോള്‍ യുദ്ധക്കെടുതികള്‍ക്കപ്പുറം രാജ്യാന്തര തലത്തില്‍ നേട്ടങ്ങളും കോട്ടങ്ങളുമായി ഇരു രാജ്യങ്ങളും. യൂറോപ്യന്‍ രാജ്യങ്ങളുടെ അകമഴിഞ്ഞ പിന്തുണ നേട്ടമാക്കുകയാണ് ഉക്രെയ്ന്.…
Read More » -
ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോക ബാങ്ക്
വാഷിങ്ടണ്‍: ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നിങ്ങുകയാണെന്ന മുന്നറിയിപ്പുമായി ലോക ബാങ്ക്. ഭക്ഷ്യ വസ്തുക്കള്‍ക്കും ഇന്ധനത്തിനും പുറമെ വളത്തിനും വില കുതിച്ചു കയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോക…
Read More » -
ഓസ്ട്രേലിയയിൽ ലേബർ പാർട്ടിക്ക് വിജയം; അൽബനീസി പുതിയ പ്രധാനമന്ത്രി
കാൻബറ: ഒരു പതിറ്റാണ്ടോളം നീണ്ട ലിബറൽ-നാഷണൽസ് ഭരണത്തിന് അവസാനം കുറിച്ച് ലേബർ പാർട്ടി ഓസ്ട്രേലിയയിൽ അധികാരമുറപ്പിച്ചു. ആന്തണി അൽബനീസി രാജ്യത്തിന്റെ 31ാം പ്രധാനമന്ത്രിയാകും. പ്രധാനമന്ത്രി സ്കോട്ട് മോറിസണെ…
Read More »